അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. എൻ.സി.സിയുടെ അഞ്ചാമത് കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം എൻ.സി.സി കേഡറ്റുകൾ, അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ,…
പി.എം ജൻമൻ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറി
പി.എം ജൻമൻ ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ സമ്പൂർണ ഭവനങ്ങളുടെ താക്കോൽ ദാനം കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാടക്കുന്ന് ജവഹർ ഉന്നതിയിൽ കാർഷിക വികസന -കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ് നിർവഹിച്ചു. അഞ്ച് കുടുംബങ്ങൾക്കുള്ള വീടിൻ്റെ താക്കോൽ മന്ത്രി…
പള്ളിക്കുന്ന് – വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ്
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന്റെ പുനർനിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി കാർഷിക വികസന – കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പി.എച്ച്.സി കല്ലുമൊട്ടംകുന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച്…
തമിഴ്നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ
തമിഴ്നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ചയെ തുടർന്ന് ഏഴ് പേർ മരിച്ചു. ഏഴ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാൽപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്സ് ബൗൾ പ്രോസസിംഗ് ആൻഡ് എക്സ്പോർട്ടിംഗ് കമ്പനിയിലാണിപ്പോൾ അപകടം നടന്നത്. മത്സ്യ സംസ്കരണ യൂണിറ്റിലാണ് അമോണിയം ചോർച്ചയുണ്ടായത്.…
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന് ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്ഹോക്…
അമ്മയിൽ വൻ തർക്കം; വൈകാരികമായി മോഹൻലാൽ, വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല; ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരുവിഭാഗം
അമ്മ ജനറൽ ബോഡിയിൽ വൻ തർക്കം. വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല. വാർഷിക റിപ്പോർട്ട് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർ പാസാക്കാൻ സമ്മതിച്ചില്ല. കണക്കുകൾ തെറ്റ്, തെറ്റിയ റിപ്പോർട്ട് പാസാക്കാൻ സാധിക്കില്ല എൻ രഞ്ജി പണിക്കാരും നിലപാടെടുത്തു. 45 ദിവസം സമയം…
കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു; വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല
ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല. ഡൽഹി കൻ്റോൺമെൻ്റ് കേന്ദ്ര വിദ്യാലയ പരീക്ഷ…
കൊച്ചിൻ ഷിപ്പിയാർഡിൽ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്
കൊച്ചിൻ ഷിപ്പിയാർഡിൽ നിർമാണം പുരോഗമിക്കുന്ന കപ്പലിൽ, ഐ ലവ് പാകിസ്താൻ എന്നെഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. യുകെ കമ്പനിയ്ക്കായി നിർമ്മിക്കുന്ന കപ്പലിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസിൽ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനായി 2025…
‘ട്രെയിൻ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു, ചുരുണ്ടുകൂടി കിടന്നു; മുകളിലൂടെ കടന്നുപോയത് 21 ബോഗികൾ’: അദ്ഭുതകരമായി രക്ഷപ്പെട്ട് യുവതി
ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട് യുവതി. ഉത്തർപ്രദേശിലെ ഉന്നാവോ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ കയറുന്നതിനിടെ തെറ്റി ട്രാക്കിലേക്ക് യുവതി വീഴുകയായിരുന്നു. 48 കാരി രാംഷിലയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. യുവതിയും ഭർത്താവും കൂടെയുണ്ടായിരുന്നു. ട്രെയിനിലേക്ക് ഓടി കയറുന്നതിനിടെയാണ് സംഭവം ഉണ്ടായത്.…
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…
