വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, സ്കൂൾഅധ്യാപകനെതിരെ പോക്സോ കേസ്, പ്രതി ഒളിവിൽ.

താമരശ്ശേരി: സർക്കാർ സ്കൂളിലെ NSS ചുമതല വഹിച്ചിരുന്ന അധ്യാപകന് എതിരെയാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്നഎൻ എസ് എസ് ക്യാമ്പിൽ വെച്ച് തങ്ങൾക്കുനേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം കൗൺസിലിംഗിന് ഇടേയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ…

അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്

തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് കാറില്‍ പെട്രോള്‍ തീര്‍ന്നതായി നസീറിന്റെ…

വയനാട് ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 18ന്

കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത)കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പുരുഷന്‍മാര്‍ 85 ഉം സ്ത്രീകള്‍ 75 ഉം കിലോഗ്രാമിനു താഴെ…

ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി;കുന്നമ്പറ്റയിലെ ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച…

സ്വര്‍ണവില എങ്ങോട്ട്?, വീണ്ടും വര്‍ധിച്ചു; കൂടിയത് ആയിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,200 രൂപയാണ് ഒരു ഗ്രാം…

റമദാൻ ക്യാമ്പയിൻ കവർ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു

വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമിറമളാൻ കാമ്പയിൻ കവർ വിതരണ ഉദ്‌ഘാടനംമാനന്തവാടി റെയ്ഞ്ചിൽഅക്കാദമി മാനേജർ എം കെ സുലൈമാൻ മൗലവി ചുണ്ടമുക്ക് മഹല്ല് സെക്രട്ടറി സാബിത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽമുഹ്‌യദ്ദീൻ കുട്ടി യമാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.അബ്‌ദുൽ ജലീൽ ഫൈസി, നൗഷാദ് ദാരിമി,…

ബ്ലേഡ് മാഫിയക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ബി.ജെ .പി

ബത്തേരി : രേഷ്മയുടെ ആത്മഹത്യക്ക് പിന്നിൽ ബത്തേരിയിലെ സഹോദരങ്ങൾ അടങ്ങുന്ന ക്വട്ടേഷൻ ബ്ലേഡ് മാഫിയ സംഘമാണെന്ന് പുറത്ത് വന്ന സ്ഥിതിക്ക് കുറ്റക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ബി.ജെ.പി. ബ്ലേഡ് മാഫിയ നടത്തിയ നിരന്തരം പീഡനങ്ങൾ പലതവണ പോലീസിൽ രേഖാമൂലം അറിയിച്ചിട്ടും നിസ്സാരവൽക്കരിച്ച പോലീസ്…

കെ-ടെറ്റ് ആശങ്കകൾ പരിഹരിക്കണം: കെ പി എസ് ടി എ

ബത്തേരി : സർവ്വീസിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്ന ബഹു. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വൈകിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി എസ് ടി എ ബത്തേരി ബ്രാഞ്ച് സമ്മേളനം കുറ്റപ്പെടുത്തി. അധിക യോഗ്യത ഉള്ളവർ…

64-ാമത്കേരള സ്കൂൾ കലോത്സവംഇംഗ്ലീഷ് റസിറ്റേഷനിൽനെഹ്‌ല ഫാത്തിമക്ക് A ഗ്രേഡ്

മാനന്തവാടി:തൃശൂരിൽ വെച്ച് നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ നെഹ്‌ല ഫാത്തിമക്ക് ഇംഗ്ലീഷ് റസിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് നെഹ്‌ല ഈ നേട്ടം കരഗതമാക്കുന്നത്. മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ്.

സ്ട്രീറ്റ് ലൈറ്റുകൾ വിതരണം ചെയ്തു

ഇരുളം ഫോറസ്ററ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന വാകേരി, മൂടക്കൊല്ലി ഭാഗങ്ങളിൽ വന്യ ജീവി സംഘർഷ ലഘുകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്നതിനുള്ള തെരുവ് വിളക്കുകൾചെതലത്ത് റേഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീ എം കെ രാജീവ്‌ കുമാർ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ.…