എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.വിപിൻ ബാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ വിജയൻ ഉദ്ഘാടനം…

രണ്ടുവർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന വീടിന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെളിച്ചം എത്തിച്ചു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു എങ്കിലും ഇതുവരെയും വൈദ്യുതി കണക്ഷൻ ലഭ്യമായിരുന്നില്ല. തുടർന്ന്പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടപ്പോൾ പാടിച്ചിറ…

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം

ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ…

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൽപറ്റ : സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷൻ ഓഫിസിന്റെയും നേതൃത്വത്തിൽ പ്രൊബേഷൻ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപശാലയിൽ “ലഹരിയുടെ ലോകവും തകരുന്ന സ്വപ്നങ്ങളും, രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ ” എന്ന വിഷയത്തിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…

ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ചു നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും

ഞാറു നടീലും കൊയ്ത്തും നീലഗിരിയിൽ കഴിഞ്ഞ 6 വർഷമായി തുടരുന്ന ഒരു നന്മയാണ്. വിപുലമായ നെൽ കൃഷി, പൂക്കളും വിവിധ ഇനം പഴവർഗങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഓരോ വർഷവും കൃഷി ചെയ്യുന്നു. ചുരുങ്ങിയത് പതിനായിരം കിലോ…

കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു : അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ രൂപരേഖ…

റിഥം ഓഫ് ഐ ജി ക്യാമ്പസ്‌ റേഡിയോ ആരംഭിച്ചു

പനമരം : കൂളിവയൽ ഡബ്ല്യൂ എം ഒ ഐ ജി ആർട്സ് & സയൻസ് കോളേജിൽ ക്യാമ്പസ്‌ റേഡിയോ ആരംഭിച്ചു. റേഡിയോയുടെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ സുബ്ന എം പി നിർവഹിച്ചു. കോളേജിലെ വിവരങ്ങളും വിശേഷങ്ങളും വിദ്യാർത്ഥികൾക്കായി പങ്ക് വെക്കുകയും റേഡിയോ…

ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് നടത്തി

കല്‍പ്പറ്റ: ജനമൈത്രി പോലീസും ജില്ലാ വനിതാ സെല്ലും സംയുക്തമായി ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വനിതാ-ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു ഭായി അധ്യക്ഷത വഹിച്ചു. വനിതാ…

മുസ്‌ലിം ജമാഅത്ത്ജില്ലാ യാത്രയ്ക്ക്മേപ്പാടിയിൽ സ്വീകരണം നൽകി

കൽപറ്റ:മറ്റേതൊരു കാലത്തേക്കാളും മനുഷ്യൻ എന്ന പ്രമേയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടമാണ് ഇതെന്നും നമ്മൾ മനുഷ്യർക്കൊപ്പമാണ് എന്ന സന്ദേശം ശക്തമായി വിളിച്ചു പറയേണ്ട സമയത്താണ് നമ്മൾ ജീവിക്കുന്നതെന്നും സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ പറഞ്ഞു. ഈ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ്…

മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

മുള്ളൻകൊല്ലി സെൻ്റ് തോമസ് യു.പി സ്കൂളിൽ ” Yuletide 2k25 ” ക്രിസ്മസ് ആഘോഷം നടത്തി. ലോകം മുഴുവൻ സന്തോഷവും, സമാധാനവും അലതല്ലുന്ന ക്രിസ്മസ് ദിനത്തിൽ ലോക രക്ഷകൻ്റെ വരവ് ആഘോഷതിമിർപ്പോടെ വർണ്ണാഭമായി കൊണ്ടാടി. PTA പ്രസിഡൻ്റ് നോബി പള്ളിത്തറയുടെ അധ്യക്ഷതയിൽ…