സിഐ പ്രതാപചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍, മോശം അനുഭവം ഉണ്ടായെന്ന് നിയമവിദ്യാര്‍ത്ഥിനി, അകാരണമായി മര്‍ദ്ദിച്ചെന്ന് യുവാവ്
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. സിഐ പ്രതാപചന്ദ്രനില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നതായി വെളിപ്പെടുത്തി നിയമ വിദ്യാര്‍ത്ഥിനി പ്രീതി രാജ് രംഗത്തു വന്നു. സുഹൃത്തായ വനിത എസ്‌ഐയെ കാണാനാണ് പൊലീസ് സ്റ്റേഷനില്‍…
പോറ്റിയെ കേറ്റിയേ… ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കരുത്, മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്പനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശം നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവശ്യം. കോടതിയുടെ നിര്‍ദ്ദേശം ഇല്ലാത്ത…
പൂതാടി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയായി; ഭൂമി സംബന്ധിച്ച സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
പൂതാടി വില്ലേജിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതോടെ ഭൂമി സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഇനി പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടൽ വഴി ലഭ്യമാകും. വില്ലേജിന്റെ ഡിജിറ്റൽ സർവ്വെ റെക്കോർഡ് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീക്ക് സർവ്വെ ഡെപ്യൂട്ടി ഡയക്ടർ ആർ ബാബു…
ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.
നൂൽപ്പുഴ കരിപ്പൂര്, കല്ലൂർകുന്ന് ഉന്നതികളിലെ സുനീഷ് (24), ബിജു( 22 ) എന്നിവരാണ് മരിച്ചത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൂലങ്കാവിലാണ് അപകടം സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്
റിപ്പണ്‍ സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി
റിപ്പണ്‍(വയനാട്): സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ 68-ാം തിരുനാള്‍ മഹോത്സവം തുടങ്ങി. വികാരി ഫാ.ജോസഫ് നിക്കോളാസ് കൊടിയേറ്റി. 29നാണ് തിരുനാള്‍ സമാപനം. 27 ഉം 28ഉം പ്രധാന തിരുനാള്‍ ദിനങ്ങളാണ്. 24ന് രാത്രി 11ന് ക്രിസ്മസ് കുര്‍ബാന, ക്രിസ്മസ് ആഘോഷം.…
ബസ് കത്തി നശിച്ചതില്‍ അന്വേഷണം തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനു സമീപം കേരള എസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തീപിടിച്ചു നശിച്ച സംഭനത്തില്‍ അന്വേഷണം തുടങ്ങി. ബസിനു തീപിടിക്കാനിടയായ സാഹചര്യമാണ് കോര്‍പറേഷന്‍ അധികൃതര്‍ പരിശോധിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.30ന് ബംഗളൂരുവില്‍നിന്നു 44 യാത്രക്കാരുമായി കോഴിക്കോടിന് പുറപ്പെട്ട ബസിനാണ് തീപിടിച്ചത്.…
മീനങ്ങാടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 20ന് തുടങ്ങും
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ബോച്ചെ എഎഫ്‌സി വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് എസ്എഫ്എ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് (ആവേശം സീസണ്‍-രണ്ട്) മീനങ്ങാടി ശ്രീകണ്ഠപ്പ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ 20ന് ആരംഭിക്കും.രാത്രി 7.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി…
തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ബിജെപിക്കു നേട്ടമെന്ന് നേതൃത്വം
കല്‍പ്പറ്റ: വയനാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും പ്രകടകമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.2020ലെ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്ത് വാര്‍ഡുകള്‍ മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിച്ചതില്‍ 21 പേര്‍ വിജയിച്ചു. ആദ്യമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും കണിയാമ്പറ്റ,…
ചുണ്ടേലില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി
ചുണ്ടേല്‍: ഭാഷകള്‍ക്കും ദേശങ്ങള്‍ക്കുമതീതമായി സകലരും ക്രിസ്തുവിന്റെ സ്‌നേഹനൈര്‍മല്യം തിരിച്ചറിയണമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍. കല്‍പ്പറ്റ എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫോറം ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അശാന്തി…
എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആർ ) നടപടികള്‍ നീട്ടണമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി. നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. എസ്‌ഐആര്‍ നടപടികള്‍ മൂന്നാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന…
