വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അം​ഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി…

പ്രകൃതിവിരുദ്ധ പീഡന പരാതിയുമായി ഏഴ് ആണ്‍കുട്ടികള്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ…

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; ‘ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച, ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി…

കാട്ടിക്കുളത്ത് ക്രിസ്മസ് സന്ദേശ റാലി 20ന്

കാട്ടിക്കുളം: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം തിരുനെല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ 20ന് വൈകുന്നേരം 5.30ന് കാട്ടിക്കുളം ടൗണില്‍ ക്രിസ്മസ് സന്ദേശറാലി നടത്തും. 10 ഇടവകളില്‍നിന്ന് 500ല്‍പരം പേര്‍ പങ്കെടുക്കും. പോലീസ് എയ്ഡ് പോസ്റ്റിനു സമീപം എസ്‌ഐ മെര്‍വിന്‍ ഡിക്രൂസ് ഫഌഗ്ഓഫ് ചെയ്യും.…

ഐടിഐയിൽ രക്തദാന ക്യാമ്പ് നടത്തി

കൽപറ്റ:കെഎംഎം ഗവ. ഐടിഐയിലെ റെഡ് റിബൺ ക്ലബ് , എൻ എസ് എസ് യൂണിറ്റ് എന്നിവയുടെയും കൽപറ്റ ജനറൽ ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ഐടിഐ പ്രിൻസിപ്പൽ എസ് എൻ ശ്രീജ ഉദ്ഘാടനം ചെയ്തു. ആർആർസി കോർഡിനേറ്റർ സ്റ്റീഫൻ…

തെരഞ്ഞെടുപ്പ് ആരവം ഒഴിഞില്ലപുൽപ്പള്ളിയിൽ ഇടതുമുന്നണി സ്ഥാനാർഥി ബി.ജെ.പി.യിൽ ചേർന്നു

പുൽപ്പള്ളി:- ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ആൾ കൂടെ നിന്നവർ ചതിച്ച വിഷമത്തിൽ നാളിതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനം വിട്ട് ബി.ജെ.പി.യിൽ ചേർന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ആനപ്പാറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയമടഞ്ഞ മനയത്ത്കുടി…

സ്വാഗത സംഘം രൂപീകരിച്ചു

കുഞ്ഞോം: ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ഗവ:ഹയർസെക്കണ്ടറി കുഞ്ഞോം എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗത സംഘം കുഞ്ഞോം എ.യു.പി സ്‌കൂളിൽ വച്ച് രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ:ബിജുമോൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാകേഷ് അധ്യക്ഷത…

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ .

കൽപ്പറ്റ :വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ…

തദ്ദേശ തിരഞ്ഞെടുപ്പ്മുസ്ലിം ലീഗിന്റേത് അഭിമാനകരമായ വിജയം

കല്‍പറ്റ: മുസ്ലിം ലീഗിന്റെ അഭിമാനകരമായ വിജയമാണ് വയനാട് ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും പഞ്ചായത്ത് മുനിസിപ്പില്‍ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗം വിലയിരുത്തി. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ജില്ലയില്‍ യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാണെന്നു…

കോണ്‍ഗ്രസ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി

കല്‍പറ്റ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരുടെ തൊഴില്‍ എന്ന സ്വപ്‌നത്തെ കുഴിച്ചു മൂടുന്ന വിധത്തില്‍ തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മോദിയുടെ കോര്‍പറേറ്റ് ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള ചെല്ലുവിളിയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. തൊഴിലുറപ്പ് നിയമം…