കോണ്‍ഗ്രസ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി

കല്‍പറ്റ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരുടെ തൊഴില്‍ എന്ന സ്വപ്‌നത്തെ കുഴിച്ചു മൂടുന്ന വിധത്തില്‍ തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മോദിയുടെ കോര്‍പറേറ്റ് ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള ചെല്ലുവിളിയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. തൊഴിലുറപ്പ് നിയമം…

എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണര്‍ സന്ദര്‍ശിച്ചു

എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കളക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച…

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം…

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ നാളെ വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത…

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്, വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പിലെത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ ആവശ്യം ഉണ്ടോയെന്നും, വിസി നിയമനത്തിലെ സമവായം…

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉൾപ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് നടപടി. മാർ‌ട്ടിന്റെ വീഡിയോ…

പുല്‍പ്പള്ളിയില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ രംഗത്ത്. പുല്‍പ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കാത്തതിനു ഉത്തരവാദിത്വം കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, കാലാവധി…

പ്രാദേശിക വിപണിക്ക് പുത്തൻ ഉണർവുമായി ജി.സി യോലോ മാർട്ട്

കൽപറ്റ: പ്രാദേശിക ഉൽപാദകരെയും ഉപഭോക്താക്കളെയും ഒരേ വലയത്തിൽ ബന്ധിപ്പിച്ച് വിപണിക്ക് പുതിയ ഊർജം പകരുന്ന ജി.സി യോലോ മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പ്രോഡക്ട് ഉദ്ഘാടനം ആർച്ച് ബിഷപ്പ് റവ. വർഗീസ് ചക്കാലക്കലും ടി. സിദ്ധിഖ് എംഎൽഎയും ചേർന്നു നിർവഹിച്ചു. കൽപറ്റ ആസ്ഥാനമായി…

സമസ്ത സെന്റിനറി; പ്രൗഡമായി ആമില പൈലറ്റ് മീറ്റ്

കല്‍പറ്റ: സമസ്ത നൂറാംവാര്‍ഷികം, ശതാബ്ദി യാത്ര, ജില്ലാ സന്ദേശജാഥ തുടങ്ങിയവയുടെ മുന്നോടിയായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആമില പൈലറ്റ് മീറ്റ് പ്രൗഡമായി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘടനം ചെയ്തു. നൂറാംവാര്‍ഷികം ആഘോഷിക്കുന്ന സമസ്തയുടെ വളര്‍ച്ചയിലും പുരോഗതിയിലും…

മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19 ന് -റഷീദലി തങ്ങൾ നിർവഹിക്കുന്നു.

പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട്…