ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്
മാനന്തവാടി അടുത്ത് അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്
മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി.
മാനന്തവാടി: മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി. മാനന്തവാടി നഗരസഭ കൗൺസിലർ മാരായ പി.വി.എസ്. മൂസ, ദിൻഷ സുനീഷ്, എന്നിവർക്കാണ് സ്വീകരണം നൽകിയത്. ചടങ്ങിൽ പുൽത്താര റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ…
വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ
ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ് ഇയാൾ…
തിരുവാതിര മഹോത്സവം ആരംഭിച്ചു
കരിങ്കുറ്റി :അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണൻ എമ്പ്രാന്തിരി കൊടിയേറ്റി.ഇന്നു വൈകുന്നേരം 7 മണിക്ക് നൃത്തനൃത്യങ്ങൾ,രാത്രി 9 30 ന് അത്താഴപൂജ , പള്ളിയുറക്കൽ. നാളെ രാവിലെ 7 മണിക്ക് പള്ളിയുണർത്തൽ,10 മണിക്ക് ചാക്യാർകൂത്ത്,…
രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി’ പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ…
ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് തകര്‍ത്തതില്‍ അന്വേഷണം, ഇടപെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡി ജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് തകര്‍ത്തെന്ന പരാതിയില്‍ അന്വേഷണം. സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ടയില്‍ ഡി ജെ…
‘എന്നേക്കാൾ നല്ല പൊക്കമുണ്ടായിട്ടും എന്റെ ഒപ്പമെത്താൻ അവർ കുനിഞ്ഞു’; ഫാൻ ഗേൾ മൊമെന്റ് പങ്കുവച്ച് നാദിയ മൊയ്തു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് നാദിയ മൊയ്തു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നാദിയ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. ഓസ്ട്രേലിയയിൽ വച്ച് തന്റെ പ്രിയതാരം നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് നാദിയ പങ്കുവച്ചിരിക്കുന്നത്. “ഫാൻ…
‘അവര്‍ അപമാനിച്ചു, ഞാന്‍ ഇറങ്ങി പോന്നു’; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഓസീസ് ഇതിഹാസം
സിഡ്‌നി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അപമാനിച്ചതിനാലാണ് പാക് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തു നിന്നു ഇറങ്ങിപ്പോയതെന്നു വെളിപ്പെടുത്തി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ജാസന്‍ ഗില്ലെസ്പി. പാക് ബോര്‍ഡ് പല തീരുമാനങ്ങളും തന്നോടു ആലോചിക്കാതെയാണ് എടുത്തതെന്നും ഇതു തനിക്കു അപമാനകരമായി തോന്നിയെന്നും…
സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി, കത്തിവീശിയ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്
കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘര്‍ഷത്തിന് മുതിര്‍ന്ന മാനേജറെ പുറത്താക്കി ചിക്കിങ്. കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി മാനേജ്‌മെന്റിന്റെ ഇടപെടല്‍. സാന്‍ഡിവിച്ചില്‍…
ചമയങ്ങളണിഞ്ഞ് അമ്പലവയല്‍; പൂപ്പൊലി ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന്
കല്‍പ്പറ്റ: കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി എന്ന പേരില്‍ നടത്തുന്ന അന്താരാഷ്ട്ര പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ…
