എ.നൗഷാദിന് യാത്രയയപ്പ് നൽകി
കൽപ്പറ്റ: 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി എ.നൗഷാദിന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റീജിയണൽ ഓഫീസ് യാത്രയയപ്പ് നൽകി. ബാങ്ക് സെക്രട്ടറി എന്ന നിലയിലും, കുടുംബശ്രീ…
‘പണി ഉടൻ കിട്ടും’; നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം
ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം…
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി ‘വൊക്കൻ’ പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?
പത്തനംതിട്ട: സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ…
10ലക്ഷം സ്ത്രീകളുടെ അക്കൗണ്ടില്‍ ഉടന്‍ പണമെത്തും; സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: നിര്‍ധന സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്ക് ബുധനാഴ്ച തുടക്കം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വലയത്തിന് പുറത്തായിപ്പോയ 35നും 60നുമിടയില്‍ പ്രായമുള്ള 31.34 ലക്ഷം പേര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി.…
പരീക്ഷാ സമ്മര്‍ദ്ദമോ?, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീ ഹെല്‍പ്പില്‍ വിളിക്കാം; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: എസ് എസ് എല്‍ സി/ഹയര്‍സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വീ ഹെല്‍പ്പ് (WE-HELP) എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയര്‍സെക്കണ്ടറി…
യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ: ഭിന്നശേഷിക്കാരും സ്ത്രീകളും ഉള്‍പ്പെടെ യാത്രക്കാരോട് മാന്യമായി പെരുമാറുന്നതിനും അവര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം ബോധവത്കരണവും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ സീറ്റ് നിഷേധിക്കുകയും…
ഭൂമി തരം മാറ്റല്‍: കര്‍മപഥം ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
കല്‍പ്പറ്റ: ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവര്‍ രൂപീകരിച്ച കര്‍മപഥം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. അപ്രായോഗിക നിയമങ്ങളും ചട്ടങ്ങളും എടുത്തുകളയുക, അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് ഭൂമി തരംമാറ്റുന്നതിന് അനുമതി നല്‍കുക, നിലം…
കേണിച്ചിറ യുവപ്രതിഭ ലൈബ്രറി അക്ഷര കരോള്‍ നടത്തി
കേണിച്ചിറ: യുവപ്രതിഭ ലൈബ്രറി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം റിപ്പബ്ലിക് സദസിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. യുവപ്രതിഭ പാട്ടുകൂട്ടത്തിലെ ഗായകര്‍ നേതൃത്വം നല്‍കി. പൂതാടി ലൈബ്രറി നേതൃസമിതി ചെയര്‍മാന്‍ കെ.ജി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.എന്‍.…
കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു.
കല്‍പ്പറ്റ ; പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു. സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സി…
വയനാടിനെ കേട്ട് വി.ഡി.സതീശൻ
മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്ര നയിച്ച് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വയനാടിൻ്റെ നാനാവിധ പ്രശ്നങ്ങൾ അതാത് രംഗങ്ങളിലുള്ളവരിൽ നിന്ന് വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ സംവദിക്കാം പുതുയുഗത്തിനായി പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
