മരംമുറിക്കാരൻ്റെ പ്രായശ്ചിത്തം; മക ളുടെ വിവാഹദിനത്തിൽ ഹംസ സമ്മാ നിച്ചത് 1500 ഫലവൃക്ഷത്തൈകൾ

ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴ ഞ്ചൊല്ലുണ്ട്. എന്നാൽ എത്ര പേർ മുറിച്ച മരത്തിന് പക രം നടാറുണ്ട്? ഇവിടെയാണ് മരംമുറിക്കാരനായ ഒരു മ നുഷ്യന്റെ പ്രകൃതിയോടുള്ള പ്രായശ്ചിത്തം വേറിട്ടൊരു…

വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു.

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു. ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.…

കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ

കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. വയനാട് അസിസ്റ്റന്റ് എക്സൈസ്…

വൊളൻ്റിയേഴ്സ് പരേഡ് സംഘടിപ്പിച്ചു

ബത്തേരി :ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻ്റെയും വയനാട് റോഡ് സേഫ്റ്റി വൊളൻ്റിയേഴ്സിൻ്റെയും നേതൃത്വത്തിൽ ബത്തേരി താലൂക്കിലെ ആക്സിഡൻ്റ് സ്പോട്ട് (ബ്ലാക്ക് സ്പോട്ട്) ആയ കൊളഗപ്പാറയിൽ നിന്നു വൊളൻ്റിയേഴ്സ് പരേഡ് സംഘടിപ്പിച്ചു. കൊളഗപ്പാറ ടൗണിൽ…

പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം

പുൽപ്പള്ളി: വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം. പുൽപ്പള്ളി ടൗണിനടുത്തുള്ള പത്മജ നിവാസ് പ്രതാപ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 ലക്ഷത്തോളം വിലമതിക്കുന്ന 19 പവൻ സ്വർണ്ണവും, 80500 രൂപയു മാണ് മോഷണം…

അതി ദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനം കൊടും ചതി

മാനന്തവാടി:കേരള സർക്കാർ ആശാസ്ത്രീയമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു അടിസ്ഥാന വർഗങ്ങളോടുള്ള കൊടും ചതിയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രസ്‌ താവിച്ചു.ആദിവാസി ഊര് മൂപ്പൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ അതിദരിദ്രരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള…

‘ജയിലാണ് ഇപ്പോള്‍ എന്റെ ജീവിതം, മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം’

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദ് പ്രതികരിച്ചു. ജയിലാണ് ഇപ്പോള്‍ തന്റെ ജീവിതമെന്നും ഉമര്‍ ഖാലിദ് പറഞ്ഞതായി ജീവിത പങ്കാളി ബനോജ്യോത്സ്‌ന പറഞ്ഞു. കേസില്‍ മറ്റുള്ളവര്‍ക്ക്…

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവിൽ ജഗതി ശ്രീകുമാർ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വർഷം മുൻപ് നടന്ന അപകടത്തിനുശേഷം അപൂർവമായി മാത്രമേ ജഗതി ശ്രീകുമാർ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിൻ്റെ ഓരോ…

വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം തൊട്ടത്. 1,00,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 145 രൂപയാണ് വര്‍ധിച്ചത്. 12,595 രൂപയാണ്…