പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത

ടോക്യോ: പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാന്റെ കിഴക്കന്‍ നോഡ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 19.3 കി.മി ആഴത്തിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട്…

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം…

ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു, മന്ത്രി റിപ്പോർട്ട് തേടി; ഡയാലിസിസ് യൂണിറ്റ് അടച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ച സംഭവത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. രമേശ് ചെന്നിത്തല എംഎൽഎ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഓട്ടോറിക്ഷാ ഡ്രൈവറായ…

പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിക്ക് സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്

പെരിക്കല്ലൂർ : പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിക്ക് സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പെരിക്കല്ലൂരിൽ നിന്നും പോയ ബേബി താഴത്തുവെട്ടത്ത് എന്ന ആളുടെ ഓട്ടോറിക്ഷയും, പുൽപ്പള്ളിയിൽ നിന്നും വരികയായിരുന്ന അമരക്കുനി സ്വദേശി റെജി ദേവംസറീൻ എന്ന ആളുടെ കാറും…

ക്യൂബന്‍ കോളനി മികച്ച നാടകം

നടവയല്‍: നടവയല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന അമച്വര്‍ നാടക മത്സരത്തില്‍ ബത്തേരി രംഗരചന അവതരിപ്പിച്ച ‘ക്യൂബന്‍ കോളനി’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ നാടകത്തിലെ ആമിന എന്ന കഥാപാത്രമായി അരങ്ങിലെത്തിയ ലീല മികച്ച നടിയായും ഈ നാടകമൊരുക്കിയ…

ലഹരിക്കെതിരെ നാടുണരട്ടെക്യാമ്പെയിൻ നടത്തിഅഞ്ചു കുന്ന്

ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് NSS യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് അഞ്ചു കുന്ന് GMUP സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി അഞ്ചു കുന്ന് ടൗണിൽ വച്ച് ലഹരിക്കെതിരെ നാടുണരട്ടെ എന്ന പരിപാടി നടത്തി,പരിപാടി PTA പ്രസിഡണ്ട് ഇസഹാക്ക്…

ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പുതുവത്സര ആഘോഷവും നടത്തി

പൊഴുതന: സിഡിഎസ്എസ്എസ് ജീവനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുത്താറിക്കുന്ന് അങ്കണവാടിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടാസ്‌ക് ഫോഴ്‌സ് രൂപീകരണംവും പുതുവത്സര ആഘോഷവും. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ കാതിരി, വൈസ് പ്രസിഡന്റ് സുധ അനില്‍, ജനപ്രതിനിധികളായ…

അച്ഛമ്മയെ യാത്രയാക്കാൻ മുടവൻമുകളിലെ വീട്ടിലെത്തി അപ്പു

തിരുവനന്തപുരം: തന്റെ പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രണവ് മോഹൻലാൽ തിരുവനന്തപുരത്തെത്തി. അന്തരിച്ച ശാന്തകുമാരി അമ്മയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന മുടവൻമുകളിലെ കുടുംബ വീട്ടിലാണ് പ്രണവ് ഇന്ന് രാവിലെ എത്തിയത്. കേരളത്തിന് പുറത്തായിരുന്ന പ്രണവ്, വിവരം അറിഞ്ഞ ഉടൻ യാത്ര…

അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്…

തിരുവനന്തപുരം: പുലര്‍ച്ചെ വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഷണ സംഘം വല്ലതുമാണോ ഇതിന് പിന്നില്‍ എന്ന സംശയമാണ് നാട്ടുകാരുടെ…

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ലഭിച്ച വണ്ടികള്‍ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോയിട്ടില്ല. വണ്ടികളെല്ലാം തിരുവനന്തപുരത്ത് തന്നെയാണ് ഓടുന്നത്. 113 ബസുകളില്‍ മൂന്നോ…