മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്; താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു
തൊടുപുഴ: ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില. താപനില…
അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് ഇടപാടുകൾ ഇന്നു കൂടി നടത്താം
തുടർച്ചയായ അവധിയും പണിമുടക്കും കാരണം അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയും ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കും നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല.…
ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത : പാറതുരക്കൽ ഈമാസം തന്നെ
തിരുവമ്പാടി : മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ജനുവരി അവസാനത്തോടുകൂടി തുടക്കമാകും. ഈ മാസം അവസാനത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തു നിന്നായിരിക്കും തുടക്കം. തുടർന്ന് എത്രയും പെട്ടെന്ന് തന്നെ…
കായിക മേളക്ക് തുടക്കം കുറിച്ചു
കൽപ്പറ്റ എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കായിക മേളക്ക് തുടക്കം കുറിച്ചു കൊണ്ട് കൽപ്പറ്റ പോലീസ് സബ്-ഇൻസ്പെക്ടർ എ യൂ ജയപ്രകാശ് കായിക മേളയുടെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി…
പുൽപ്പള്ളി തിരുഹൃദയ ദേവാലയ തിരുനാൾ ഇന്ന് മുതൽ ഫെബ്രുവരി 1 വരെ
പുൽപ്പള്ളി: കുടിയേറ്റ വയനാടിൻ്റെ സിരാകേന്ദ്രമായ പുൽപ്പള്ളിയിലെ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് കൊടിയുയർത്തുന്നതോടെ തുടക്കമാകും. വെള്ളിയാഴ് വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധന, 4.45 ന് വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരുനാൾ…
കുടുംബശ്രീക്ക് പ്രത്യേക പരിശീലനം
ബത്തേരി : കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ സ്ത്രീ-സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വിജിലന്റ് ഗ്രൂപ്പിന് എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ പ്രത്യേക പരിശീലനം നൽകി. ലഹരി മുക്ത നവ കേരളം കെട്ടിപ്പടുക്കുക,സ്ത്രീ-ശിശു സൗഹൃദ അന്തരീക്ഷം…
വയനാട്ടില്‍ വന്‍ ലഹരി വേട്ട;മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
തലപ്പുഴ: വയനാട്ടില്‍ വന്‍ ലഹരി വേട്ട, പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ, തവിഞ്ഞാല്‍, മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍, പി. റഷീദ്(43), സിക്സ്ത്ത് നമ്പര്‍ കോളനി, പി. ജയരാജ്(25) എന്നിവരെ…
ശശിമല സ്കൂളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.
ശശിമല : ഉദയ ഗവ യു പി സ്കൂളിൽനമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജീജു പി…
ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.
ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ…
മുസ്ലിം ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ്മുഹമ്മദ് റസൽ റയാനെ അനുമോധിച്ചു.
വെള്ളമുണ്ട .തൃശൂരിൽ വെച്ച് നടന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിലും മാപ്പിളപ്പാട്ടിലും A ഗ്രേഡ് നേടിയ മുഹമ്മദ് റസൽ റയാനെ മുസ്ലിം ലീഗ് വെള്ളമ്മുണ്ട സിറ്റി യൂണിറ്റ് ആദരിച്ചു. മുസ്ലിം ലീഗ് നേതാവ് പാറക്ക മമ്മൂട്ടി ഉപഹാരം…
