എന്തുകൊണ്ട് പരാജയപ്പെട്ടു?, കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും. സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടന്നേക്കും. 21 മുതല്‍ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതില്‍…

തമിഴ്നാടിന്റെ ‘ജന നായകൻ’ ഇന്ന് മുഖ്യമന്ത്രി; വിജയ്‌യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്

ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടൻ സി ജോസഫ് വിജയ് ഇന്ന് രാവിലെ 10 ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ 59 വർഷത്തിന് ശേഷം ദ്രാവിഡ…

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദ സാധ്യത; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം , തൃശൂര്‍, മലപ്പുറം…

മുറിയാത്ത വെള്ള വരകൾ കണ്ടാൽ എന്തുചെയ്യണം?; ലെയിൻ‌ ട്രാഫിക് അറിയാം, വിശദീകരണവുമായി കേരള പൊലീസ്

തിരുവനന്തപുരം: ലെയിൻ ട്രാഫിക് (Lane Traffic) എന്നത് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങൾ ഓരോ വരിയായി (Lane) ക്രമീകരിക്കുന്ന രീതിയാണ്. സുരക്ഷിതമായ ഡ്രൈവിംഗിന് ലെയിൻ അച്ചടക്കം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ…

തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ആ സൂപ്പർ ഹിറ്റുകൾ ഇനി വീട്ടിലിരുന്ന് കാണാം; ‘വാഴ 2’ വും ‘മോഹിനിയാട്ട’വും ഒടിടിയിൽ

ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച അഭിപ്രായം നേടിയ രണ്ട് ചിത്രങ്ങളാണ് ഈ വാരാന്ത്യം നിങ്ങളിലേക്കെത്തിയിരിക്കുന്നത്. വാഴ 2, മോഹിനിയാട്ടം എന്നീ ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. ആ…

ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും, റിപ്പോര്‍ട്ട്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വന്‍ മാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2026ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതോടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ (ഏകദിനം, ടി20) ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ട്വന്റി 20 നായകന്‍ സൂര്യകുമാര്‍ യാദവ്,…

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

കോട്ടയം: വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പുന്തറ കവലയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ 10 മണിയോടെ പെട്ടി ഓട്ടോയിലാണ് ഇയാള്‍ കുറുപ്പന്തറ കവലയിലെത്തിയത്.…

ഐ.സി. ബാലകൃഷ്ണനെ അനുമോദിച്ചു

ഐ.സി. ബാലകൃഷ്ണനെ വയനാട് സിറ്റി ക്ലബ് ഭാരവാഹി സി.ഡി. ബാബു ഷാള്‍ അണിയിക്കുന്നു. പുല്‍പ്പള്ളി: തുടര്‍ച്ചയായി നാലാം തവണയും ബത്തേരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് വയനാട് സിറ്റി ക്ലബ് ഭാരവാഹികള്‍ അനുമോദിച്ചു. സി.ഡി. ബാബു ഷാള്‍…

കൈക്കൂലി: വില്ലേജ് ഓഫീസര്‍ക്കെതിരേ അന്വേഷണം

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ഔപചാരിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കളക്ടറെ(ആര്‍ആര്‍)നിയമിച്ചു.2025 ഓഗസ്റ്റ് അഞ്ചിനാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടിയത്. കൊയിലേരി സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലന്‍സ്…

ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കണമെന്ന്

സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് യുഡിഎഫ് ഭരണത്തിലേക്കുള്ള വഴി തുറന്നതോടെ വയനാട്ടിലെ ആരോഗ്യരംഗ പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ വികസന പദ്ധതികളിൽ മുൻപന്തിയിൽ. മാനന്തവാടി ജില്ലാ ആശുപത്രി…