വോട്ടിന് കിറ്റ്: കേസെടുത്ത് പൊലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും
തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എൽഡിഎഫ് നേതാക്കളാണ് പരാതിയുമായി…
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും: വിജൂ കൃഷ്ണന്‍
പുല്‍പ്പള്ളി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍. ടൗണില്‍ ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം…
വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന് ആരോപണം: കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്
വയനാട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി…
കല്‍പ്പറ്റയില്‍ വന്‍ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ;വിജയക്കൊടി നാട്ടാന്‍ ആഞ്ഞുപിടിച്ച് ഇടതുപക്ഷം
കല്‍പ്പറ്റ: വയനാട്ടിലെ എക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നത് 15,000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. നിയമസഭാ തെരഞ്ഞെടപ്പില്‍ ഇതില്‍ക്കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി…
വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി
വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്. അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി…
വിധിയെഴുത്തിന് ഇനി നാലു നാള്‍; പ്രചാരണം ഊര്‍ജ്ജിതം; വോട്ടുതേടി ഇന്ന് അമിത് ഷായും ഖാര്‍ഗെയും
തിരുവനന്തപുരം: ഇന്നേക്ക് അഞ്ചാം ദിവസം, അടുത്ത അഞ്ചുവര്‍ഷം ആറു ഭരിക്കണമെന്ന് വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനുമുള്ള അവസാന അവസരമാണ്. അന്തിമഘട്ടത്തോട് അടുത്തതോടെ മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കി. ഇന്നും എന്‍ഡിഎ-…
വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്
കണ്ണൂർ: വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി. മണിക്കൂറുകൾക്ക് ശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടർ ഉണ്ടായിരുന്നതായാണ് വിവരം. സിപിഎം മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ സുരേന്ദ്രനെയാണ് (68) അതിവേഗമെത്തിയ കാർ ഇടിച്ച്…
ഹോം വോട്ടിങ് ഇന്നു കൂടി
കൽപറ്റ:മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് ജില്ലയില്‍ 96 ശതമാനം പൂര്‍ത്തിയായി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആകെ 4444 വോട്ടര്‍മാരില്‍ 4266 പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. മാനന്തവാടി മണ്ഡലത്തില്‍ 1484 വോട്ടര്‍മാരും കല്‍പറ്റ മണ്ഡലത്തില്‍ 1370…
വോട്ടിങ് യന്ത്രത്തില്‍ ‘പിവി അഞ്ജലി’ തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഞ്ജലി നായരുടെ അപേക്ഷ ജില്ലാ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തില്‍ പിവി അഞ്ജലി എന്നു തന്നെയായിരിക്കും സ്ഥാനാര്‍ഥിയുടെ പേര്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് അഞ്ജലി നായര്‍ ഹൈക്കോടതിയെ…
‘ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു, കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തും’: അയ്യപ്പനെ പ്രണമിച്ച് നരേന്ദ്രമോദി
പത്തനംതിട്ട: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് അനുഭവപ്പെടുന്നു. ആദ്യമായി ബിജെപി- എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകാന്‍ പോകുന്നുവെന്നും…
