ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം എന്ത് ? എങ്ങനെയാണ് ശത്രുക്കളായത്?

എന്താണ് ഇറാനും ഇസ്രയേലും തമ്മിലെ യഥാര്‍ഥ പ്രശ്നം ? എങ്ങനെയാണ് അവര്‍ ബദ്ധ ശത്രുക്കളായത് ? ഒരിക്കല്‍ സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ എവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് ? ‘കൂട്ടുകാരന്‍ കുട്ടിച്ചാത്തനായ’ കഥ നോക്കാം. 1948, അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ശത്രുത യുദ്ധത്തില്‍…

പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി?; അന്തിമ പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി

പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം. നേരത്തെ മുതിര്‍ന്ന…

‘സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം’; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി; ‘യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം’

ന്യൂഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി…

മാനവികതക്കായിമൂലങ്കാവ് സ്കൂളിൽമാനവസംഗമം

മൂലങ്കാവ് ഗവ ഹയർസെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ മാനവസംഗമം സംഘടിപ്പിച്ചുസമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുത്ത സംഗമം ഒരു ഐക്യവിളംബരമായി മാറിസമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മാനസിക അകലം കൂടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഇത്തരം കൂടിച്ചേരലുകൾ…

മതമൈത്രിയുടെ മാതൃകയായി പനമരം സ്കൂൾ എസ്.പി.സി; ഭിന്നശേഷി കുട്ടികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

പനമരം: റംസാൻ മാസത്തിലെ വ്രതശുദ്ധിയിൽ കാരുണ്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി). ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാലയത്തിൽ എത്താൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം…

​വയനാട് മെഡിക്കൽ കോളേജിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ നിവേദനം നൽകി

​മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മെഡിക്കൽ കോളേജ് സൂപ്രണ്ട്, മെഡിക്കൽ…

ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല:പതിനായിരം പേര്‍ പങ്കെടുക്കമെന്ന് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ…

‘ദൃശ്യം 3’ യിൽ ജോർജുകുട്ടിയെ ചതിക്കുന്നത് അനു ആണോ ?; മറുപടിയുമായി എസ്തർ അനിൽ

‘ദൃശ്യം 3’ പോലെ മലയാളികൾ ഈ വർഷം കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ടാകില്ല. മോഹൻലാൽ എന്ന നടനിലും ജീത്തു ജോസഫ് എന്ന സംവിധായകനിലുമുള്ള സിനിമാ പ്രേക്ഷകരുടെ വിശ്വാസം കൂടിയാണ് ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത്തവണ ജോർജുകുട്ടിക്ക് കുടുംബത്തിനകത്ത് നിന്ന്…

കാണാൻ ആളുമില്ല, അതിന്റെ കൂടെ പ്രതിഷേധവും; കൊച്ചിയിലുൾപ്പെടെ ‘കേരള സ്റ്റോറി 2’ ഷോ റദ്ദാക്കി

കൊച്ചി: ‘കേരള സ്റ്റോറി 2’ സിനിമയ്ക്കെതിരെ കേരളത്തിലെ വിവിധയിടങ്ങളിലെ തിയറ്ററുകളിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലാണ് തിയറ്ററിനുള്ളിൽ കയറി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കൊച്ചി ഷേണായീസ് തിയറ്ററിനുള്ളിലാണ് പ്രതിഷേധം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ‌…

‘അതീവ ജാഗ്രത പാലിക്കുക’; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

ജെറുസലേം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും…