മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു… കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ്
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാല്‍ സെമിയിലേക്ക് മുന്നേറാം. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ മികച്ച റണ്‍ റേറ്റ് സ്വന്തമാക്കി സ്ഥാനം സുരക്ഷിതമാക്കാനുള്ള ശ്രമം പക്ഷേ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല.…
‘ലീഗ് ഏതാനും വീടുകളല്ലേ നല്‍കുന്നത്, ബാക്കി നല്‍കുന്നത് സര്‍ക്കാരല്ലേ, ഭവനപദ്ധതിക്ക് പൂര്‍ണ പിന്തുണ’
കല്പറ്റ: ചൂരല്‍മല അതിജീവിതര്‍ക്കായുള്ള സര്‍ക്കാരിന്റെ ഭവനപദ്ധതിക്ക് പൂര്‍ണപിന്തുണയെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിന് എല്ലാവരുടെയും പിന്തുണയുണ്ടായി. ലീഗ് ഏതാനും വീടുകളാണ് നല്‍കുന്നത്. ബാക്കി പൂര്‍ത്തിയാക്കുന്നത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘ഞങ്ങള്‍ ഏതാനുംപേര്‍ക്കല്ലേ…
കോടതി വിധിക്കു പുല്ലു വില; റിലീസിന് സ്‌റ്റേ നിലനില്‍ക്കെ ദ കേരള സ്‌റ്റോറി 2 ബുക്കിങ് തുടങ്ങി
ഹൈക്കോടതിയുടെ സ്‌റ്റേയെ വിലകല്‍പ്പിക്കാതെ ദ കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ തന്നെ കേരള സ്‌റ്റോറി 2വിന്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവര്‍ത്തകര്‍. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലെ ടിക്കറ്റുകളാണ് ടിക്കറ്റ് ബുക്കിങ്…
മികവുത്സവം സംഘടിപ്പിച്ചു
മികവുത്സവം പൂതാടി പഞ്ചായത്ത് മെമ്പർ എ . വി .ജയൻ ഉദ്ഘാടനം ചെയ്യുന്നു കോളേരി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ മികവുത്സവം സംഘടിപ്പിച്ചു.പൂതാടി ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി.ജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജൂബൽ പ്രഭ…
എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളുജില്ലയിലെ 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി
എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയ…
വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി.
വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും…
ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്ക് മുൻതൂക്കം നൽക്കിവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്ബഡ്ജറ്റ്
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ ബഡ്ജറ്റിൽ ശുചിത്യം ഉറപ്പ് വരുത്തുന്ന ക്ലീൻ വെള്ളമുണ്ടയും കാർബൺ ന്യൂടൻ പദ്ധതിയിലൂടെ ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്കും ഭവനരഹിതരായ എല്ലാ വർക്കും വീടും പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിനും പ്രാധാന്യം നൽക്കി വൈസ് പ്രസിഡണ്ട്…
3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ നിര്‍ണായക പോരാട്ടത്തിനൊരുങ്ങവേ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ ഒരു ചരിത്ര നേട്ടത്തിനരികില്‍. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന അനുപമ നേട്ടത്തിലെത്തും. മൂന്ന്…
‘ഇത് മന്ത്രിയുടെ വെറും അഭിനയമല്ല’, വിപ്ലാഷ് ഇഞ്ചുറി നിസാരമാക്കരുത്, ലക്ഷണങ്ങൾ
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വലിയ വിവാദമായിരിക്കുകയാണ്. ഇതൊക്കെ മന്ത്രിയുടെ വെറും പ്രഹസനമാണെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത്. അതേസമയം, ഇത് മന്ത്രിയുടെ അഭിനയമായി കണ്ട് തള്ളേണ്ട കാര്യമല്ലെന്ന്…
ഇനി ജീവിതത്തിലും അവർ ഒരുമിച്ച്; രശ്മികയ്ക്ക് പെർഫ്യൂം ബ്രാൻഡ്, വിജയ്‌യ്ക്ക് വസ്ത്രവും! സമ്പത്തിൽ ആരാണ് മുന്നിൽ ?
തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ രശ്‍മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരുടെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി എന്നാണ് വിവരം. ഉദയ്പൂരിലെ ആഢംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ.…
