നെറ്റിയിലും താടിയിലും മുറിവ്, കോഴിക്കോട് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ദുരൂഹത

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ…

ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.…

ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി നേച്ചർ വാക്ക് സംഘടിപ്പിച്ചു

പൂക്കോട് :കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂക്കോട് തടാകത്തിലേയ്ക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ലക്ഷ്യമായുള്ള ഈറ്റ് വെൽ, കെയർ വെൽ, ആക്ട് വെൽ എന്നിവയെ…

ലഹരിക്കെതിരെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് ഷോ; കൈയടിയുമായി വിദ്യാർത്ഥികൾ

കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ വിമുക്തി വിഭാഗം മാനന്തവാടി ജനമൈത്രി എക്സൈസ് സ്വകാഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി. ജില്ലയിലെ ഓറിയൻ്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്…

കല്‍പ്പറ്റയില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം 28ന്

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 28ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം നടത്തും. പരമ്പരാഗത നൃത്ത-കലാരൂപങ്ങളുടെ അവതരണത്തിന് വേദിയൊരുക്കുകയാണ് ‘ജനഗല്‍സ’യിലൂടെ ചെയ്യുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍…

പുഞ്ചിരിമട്ടം ദുരന്തം: കോണ്‍ഗ്രസ് ഭവന പദ്ധതിയില്‍ ഓരോ ഗുണഭോക്താവിനുംഎട്ട് സെന്റ് സ്ഥലം, 1,100 ചതുരശ്ര അടി വീട്

കല്‍പ്പറ്റ: പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി…

മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് പുതിയ കുതിപ്പ്; മാനന്തവാടി-അടൂർ പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസിന് തുടക്കമാകുന്നു!

മാനന്തവാടി: തെക്കൻ കേരളത്തെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (KSRTC-SWIFT) പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് (PSF) സർവീസ് ഇന്ന് (25.02.2026) മുതൽ ആരംഭിക്കുന്നു. അടൂരിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്കും തിരിച്ചുമുള്ള ഈ സർവീസ്, പ്രധാനമായും കോട്ടയം, എറണാകുളം, തൃശ്ശൂർ,…

കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും

കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും.സംസ്ഥാന കായിക, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കൽപ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 10 ന് മത്സരങ്ങൾ ഔദ്യോഗികമായി…

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,19,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. 1,18,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 1120…

ബേബി പഞ്ച് കയറിയങ്ങ് ഹിറ്റായി; പാവക്കുട്ടിക്കു വന്‍ ഡിമാന്‍ഡ്, സ്റ്റോക്കെല്ലാം തീര്‍ന്നു!

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ കുഞ്ഞന്‍ കുരങ്ങനായ പഞ്ചിന്റെ കഥ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകം കാണാന്‍ ആഗ്രഹിച്ചു കാത്തിരുന്നതും ഓര്‍ത്തോര്‍ത്തു കരഞ്ഞതും ഈ കുഞ്ഞന്‍ കുരങ്ങന് വേണ്ടിയാണ്. തന്റെ കൂട്ടത്തിന്റെ സ്‌നേഹവും ലാളനയും പരിഗണനയും കിട്ടാതെ സ്വന്തം…