എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം
കൽപറ്റ:യുവജാഗരൺ എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം എൻ എം എസ് എം ഗവ. കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. സുബിൻ പി ജോസഫ് നിർവഹിച്ചു.എൻഎസ്എസ് -യുവജാഗരൺ പ്രോജക്ട് ജില്ലാ കോർഡിനേറ്റർ വിനീത കെ നായർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് പ്രോഗ്രാം…
ആസാദി സ്‌ക്വയർ വിജയിപ്പിക്കുക – സൽമ അഷ്‌റഫ്.
മാനന്തവാടി: ആഗസ്സ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക’ എന്ന പ്രമേയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നആസാദി സ്ക്വയർ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അവർ.…
റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ
-കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു ജില്ലയിൽ പുതിയ ബസ് സര്‍വീസുകൾക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകൾ റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ…
മുസ്‍ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് 5 ലക്ഷം, വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ
കൊപ്പാൾ: മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. കർണാടകയിലെ ബിജാപൂർ സിറ്റി എംഎൽഎയും ബിജെപിയുടെ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നാൾ ആണ് ഞായറാഴ്ച വിവാദ പ്രസ്താവന…
കണ്ണൂരിൽ 2 മക്കളുമായി കിണറ്റിൽ ചാടി, ആറുവയസുകാരൻ മരിച്ച സംഭവം; കൊലക്കുറ്റത്തിന് അമ്മ അറസ്റ്റിൽ
പരിയാരം: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ…
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളുന്നതിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയോടാണ് റിപ്പോർട്ട് ചോദിച്ചത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്. ഹൈക്കോടതി രജിസ്ട്രാർ ആണ് മറുപടി നൽകിയത്. 2018ലാണ് കേസിന്റെ വിചാരണ…
മലപ്പുറത്തെ തട്ടിപ്പ്: പടച്ചവനെ പോലും പരിചയാക്കി പണം തട്ടുന്നു; നടന്നത് 50 കോടിയുടെ തട്ടിപ്പ്, ലീഗ് നേതാക്കൾക്കും പങ്കുണ്ടെന്ന് കെ ടി ജലീൽ
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തട്ടിപ്പിൽ എൽഡിഎഫ് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിനാളുകളിൽ നിന്ന് സ്വർണക്കടയിലേക്ക് നിക്ഷേപം വാങ്ങിയാണ് എം സി ഖമറുദീൻ അറസ്റ്റിലായത് എന്ന് കെ ടി ജലീൽ പറഞ്ഞു. എല്ലായിടത്തും ഇപ്പോൾ തട്ടിപ്പ് നടക്കുന്നു. എംസി ഖമറുദ്ദീനെതിരേ മുസ്ലിം…
പത്മപ്രഭ പുസ്തക ചർച്ച നടത്തി
കൽപറ്റ : മനുഷ്യ ജീവിതത്തിലെ യാതൊരു ഉപാധികളും ഇല്ലാത്ത പ്രണയമാണ് അനശ്വരമാകുന്നതെന്നു വാൻഗോഗിന്റെ കാമുകി എന്ന പുസ്തകം വെളിപ്പെടുത്തുന്നു എന്ന് പത്മപ്രഭ പൊതുഗ്രന്ഥാ ലയം 198 മത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. എം. പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചർച്ചയിൽ വയനാട്…
സംഗീതോത്സവം: സ്വാഗത സംഘം രൂപികരിച്ചു
ബത്തേരി :കേരള സംഗീത നാടക അക്കാദമിയും വയനാട് കേന്ദ്ര കലാസമിതിയും ചേർന്നു ഓഗസ്റ്റ് 29നു ബത്തേരിയിൽ നടത്തുന്ന സംഗീതോത്സ വത്തിന്റെ സ്വാഗത സംഘം രൂപികരിച്ചു. യോഗം നഗര സഭാ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. വേലായുധൻ കോട്ടത്തറ അധ്യക്ഷത വഹിച്ചു. ജയപ്രകാശ്…
സൈനികരുടെ സൈക്കിൾ റാലിയും പൊതുസമ്പർക്ക പരിപാടിയും
കൽപറ്റ:78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് സൈക്കിൾ റാലി സംഘടിപ്പിക്കും. രാവിലെ എട്ടിന് സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ്…
