സുഗന്ധഗിരി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി

ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും സുഗന്ധഗിരി ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയമാണ് സുഗന്ധഗിരിയിൽ ഒരുങ്ങുന്നതെന്നും ദേശീയ തലത്തിലും…

വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

ചൂരൽമല ദുരന്തത്തെ ധീരമായും മാതൃകാപരമായും അതിജീവിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ് കൈമാറി. കൽപ്പറ്റ ടൗൺഷിപ്പിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി…

വനമഹോത്സവം 2026: കല്ലുമുക്കിൽ വിദ്യാർത്ഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

​സുൽത്താൻബത്തേരി: വനമഹോത്സവത്തോടനുബന്ധിച്ച് (ജൂലൈ 1-7) വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും കൽപ്പറ്റ സാമൂഹ്യവനവൽക്കരണ റെയിഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ…

പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; പുളിക്കകണ്ടം കുടുംബത്തിന് പിന്തുണയില്ല; പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടം നേതൃത്വം നല്‍കുന്ന ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അടിയന്തര മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയാണ് തീരുമാനമെടുത്തത്. കെപിസിസി അധ്യക്ഷനെ തീരുമാനം അറിയിച്ചെന്ന് കൗണ്‍സിലേഴ്‌സ് പറഞ്ഞു.…

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി…

ശരീരഭാരം ആറ് കിലോയോളം കുറഞ്ഞു; രക്തത്തിലെ പഞ്ചസാരയുടെ അളവിലും കുറവ്; സോനം വാങ്ചുകിന്റെ നിരാഹാരസമരം 8ാം ദിവസം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന അഞ്ച് വിദ്യാര്‍ഥികളെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. ജന്തര്‍ മന്തറിലെ പ്രതിഷേധം രാജ്യത്തെ…

ജില്ലാ പോലീസ് സഹകരണ സംഘം എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

കല്‍പ്പറ്റ: 2026 വര്‍ഷത്തെ എസ്എസ്എല്‍സി, സിബിഎസ്ഇ പത്താംതരം, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വയനാട് ജില്ലാപോലീസ് സഹകരണ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള സംഘത്തിന്റെ അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.…

കൃഷി ഓഫീസര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി

കുറുവ: വയനാട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്കായി മനുഷ്യ വന്യജീവി സംഘര്‍ഷം- പ്രതിരോധ കൃഷിരീതികള്‍ സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ രണ്ടു ദിവസമായി കുറുവയില്‍ വച്ചു നടന്ന ദ്വിദിന ശില്‍പ്പശാല സമാപിച്ചു. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധിഖ് ഓണ്‍ലൈനായി ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വന്യജീവി…

വായനപക്ഷാചരണ സമാപനവും, ഷാജന്‍ മാസ്റ്ററെ ആദരിക്കലും നടത്തി

വള്ളിയൂര്‍ക്കാവ്: നെഹ്‌റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വായനാപക്ഷാചരണത്തിന്റെ സമാപനവും വിവിധ വിദ്യാലയ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച…

‘പാർട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികൾ; ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ വിമതർക്ക് ധൈര്യം ഉണ്ടോ?’ തുറന്നടിച്ച് മമതാ ബാനർജി

തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ തുറന്നടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. വിമതരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ച മമത ബാനർജി തൃണമൂൽ കോൺഗ്രസിനെ താൻ തന്നെ നയിക്കുമെന്നും പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന ആസ്ഥാനം വിമതർക്ക് വിട്ടു നൽകിയത് താനാണെന്ന ആരോപണത്തിൽ മനംനൊന്താണ് പാർട്ടി വിട്ടതെന്ന്…