സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി
കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശ്രീ ശശീന്ദ്രവ്യാസ് എ ഇ ഒ മാരായ ശ്രീ…
കെ. പി. സി. സി ജനറൽ സെക്രട്ടറി കെ. എൽ പൗലോസ്
കല്‍പ്പറ്റ:കെപിസിസി ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ച് പുല്‍പ്പള്ളി സ്വദേശി കെ.എല്‍. പൗലോസ് (70) .എ ഐ സി സി ഇന്നു പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ വയനാട്ടില്‍നിന്നു പൗലോസ് മാത്രമാണുള്ളത്. കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കേയാണ് സ്ഥാനക്കയറ്റം. വയനാട് ഡിസിസിയുടെ…
സ്കൂൾ കലോത്സവം തുടങ്ങി
കണിയാമ്പറ്റ : ഗവ:യു.പി.സ്കൂളിൽ വൈബ്രാൻസ്സ് 2025 സ്കൂൾ കലോത്സവം ഗ്രാമ പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രെസ് ലിസി ജോസഫ്,സീനിയർ അസിസ്റ്റന്റ് സാലി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി റെയ്ച്ചൽ ടീച്ചർ,എസ്.എം.സി അംഗം ഹനീഫ, അക്ബർ.എ തുടങ്ങിയവർ…
ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
മാനന്തവാടി-ചുമട്ടു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണാ സമരം ക്ഷേമനിധി സബ് കമ്മിറ്റി മെമ്പർ ടി എ റെജി ഉദ്ഘാടനം ചെയ്തു.ചുമട്ട് തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങൾ…
പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്നത് പിണറായിയുടെ വ്യാമോഹാം: പി കെ ഫിറോസ്
കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന്യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ…
കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണംലെൻസ്ഫെഡ്
മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെർമിറ്റ് ഫീസും ലൈസൻസികളിലൂടെ അടപ്പിക്കുന്ന നിർബന്ധ…
ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവല്ല കുരിശുകവലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു…
കാണ്മാനില്ല
സുൽത്താൻ ബത്തേരി: ഓടപ്പള്ളം കുളങ്ങരപാടത്ത് വീട്ടിൽ ദിലീപ് കെ പി( 39 ) യെ13 -10- 25 മുതൽ കാണ്മാനില്ല.ഇയാൾ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക Ph:049362204009497980821
കാർഷിക വികസന ബാങ്കിന് അവാർഡ്
2024-25 വർഷത്തെ കുടിശിക നിവാരണ പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ അവാർഡ്.വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, സെക്രട്ടറി എ.നൗഷാദ് എന്നിവർ തിരുവനന്തപുരം വികാസ് ഭവനിൽ വെച്ചു…
ഒരു നാടിന്റെചിറകാലാഭിലാഷം പൂവണിഞ്ഞു.
മാനന്തവാടി – തോണിച്ചാൽ-പുതുശ്ശേരി വളവ് സർവ്വീസ് തിരിച്ചുവന്നു.കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെകെ.എസ്.ആർ.ടി.സി വളർച്ചയുടെ പാതയിലേക്ക് പതുക്കെ സഞ്ചരിക്കാൻ തുടങ്ങി.കൂടുതൽ പുതിയ റൂട്ടുകൾ ആരംഭിക്കാനും നിർത്തൽ ചെയ്ത ചില ട്രിപ്പുകൾ പുനരാരംഭിക്കാനുംകെ.എസ്.ആർ.ടി.സി തയ്യറായി.അതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാല…
