ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി; തിരുവനന്തപുരത്ത് രണ്ടര വയസുകാരന് ദാരുണാന്ത്യം

തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു അപകടം. ധ്രുവ് ആണ് മരിച്ചത് വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കളിക്കുന്നതിനിടെ കുട്ടി ഡ്രില്ലിംഗ് മെഷീൻ എടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

‘സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം’; സുരേഷ് ഗോപി

കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍…

‘ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു’; ഇന്‍സ്റ്റയില്‍ പോസ്റ്റിട്ട യുവാവ് ലോഡ്ജില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട യുവാവ് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ആയ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ (24) തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍…

‘അര്‍ദ്ധരാത്രി അവള്‍ എങ്ങനെ പുറത്തിറങ്ങി’; ദുര്‍ഗാപൂര്‍ ബലാത്സംഗക്കേസില്‍ മമത ബാനര്‍ജി, വിവാദം

കൊല്‍ക്കത്ത: ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പെണ്‍കുട്ടികളെ കോളേജിന് പുറത്ത് പോകാന്‍ അനുവദിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന നിലയിലാണ് മമത ബാനര്‍ജിയുടെ പ്രതികരണം. കോളജ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍…

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണം ബാങ്ക് തട്ടിപ്പിനിരയായവർ സൂചന സത്യാഗ്രഹ സമരം തുടങ്ങി.

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക.ഇരകൾക്ക് എത്രയും വേഗം നീതി ലഭിക്കുക എന്ന…

സുൽത്താൻ ബത്തേരി താലൂക്കിൽ 100 ലൈബ്രറികളിൽ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ പുസ്തകാവതരണം നടത്തി.

മീനങ്ങാടി: വിക്ടർ യൂഗോവിന്റെ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എല്ലാ ലൈബ്രറികളിലും പുസ്തക ചർച്ച സംഘടിപ്പിക്കും . 1925 ലാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ എന്ന പേരിൽ…

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യക്തിഗത ഇനങ്ങളിലും…

കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു.

മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനോടൊപ്പം ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂജാപുഷ്പങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കും………. പരിസ്ഥിതി സംരക്ഷണം മനുഷ്യൻ്റെ കടമയാണെന്ന സത്യം ജീവിതത്തിലൂടെ തെളിയിച്ച സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം ഒരുക്കുന്ന…

ഒന്നര കിലോയോളം കഞ്ചാവുമായി പിടിയിൽ

തിരുനെല്ലി : എടവക വാളേരി അഞ്ചാം പീടിക വേരോട്ടു വീട്ടിൽ വി. മുഹമ്മദ്‌ (46) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 11.10.2025 ഉച്ചയോടെ ബാവലിയിൽ വച്ച് വാഹനപരിശോധനക്കിടെ കർണാടക ഭാഗത്ത്‌ നിന്നും വരികയായിരുന്ന കെ എൽ 57 ജെ 9809 നമ്പർ…

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ, എം എം ജോസ്, കെ.ജെ ജോൺ,…