ഗാന്ധി അനുസ്മരണവും ബാക്ക് ടു ഗാന്ധി സെമിനാറും സംഘടിപ്പിച്ചു.
പള്ളിക്കുന്ന് : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാക്ക് ടു ഗാന്ധി സെമിനാറും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു.…
അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസവരക്ഷയ്ക്കുള്ള ആയുർവേദ ആരോഗ്യ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സി.കെ ഉദ്ഘാടനം ചെയ്തു.
അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസവരക്ഷയ്ക്കുള്ള ആയുർവേദ ആരോഗ്യ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സി.കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ കെ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം അമ്പലവയൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ…
പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ 2025 ഒക്ടോബർ 1, 2, എന്നീ തിയ്യതികളിൽ
പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ 2025 ഒക്ടോബർ 1, 2, എന്നീ തിയ്യതികളിൽ വിവിധ പരിപാടികളോടെ ചീക്കല്ലൂർ ചാപ്പൽ പള്ളിയിൽ ആഘോഷിക്കുമെന്ന് ഫാ. സിനു ചാക്കോ തെക്കെ ത്തോട്ടത്തിൽ വാർത്താ സമ്മേളനത്തിൽപറഞ്ഞുമൂന്ന് ഭാഗങ്ങളിലായി എത്തുന്ന…
ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽസംഘാടക സമിതി രൂപീകരിച്ചു
തരിയോട്: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ വച്ച് നടന്നു. തരിയോട്…
ആളെ കൂട്ടാത്തതില്‍ വീഴ്ച, കോപിച്ച് മന്ത്രി; എംവിഡി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് പരിപാടിയില്‍ ആളെ കൂട്ടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് അസി.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഇന്നലെ കനകക്കുന്ന് കൊട്ടാര പരിസരത്ത് നടന്ന ചടങ്ങിനിടെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍…
‘എന്നെ ശിക്ഷിച്ചോളൂ, കരൂരിൽ മാത്രം എങ്ങനെ പ്രശ്നമുണ്ടായി?’ ഗൂഢാലോചന സൂചിപ്പിച്ച് വിജയ്
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് വിജയ് എക്സിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ദുരന്തത്തിന് പിന്നാലെ ഇത് ആദ്യമായാണ് വിജയ് വിഡിയോയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇതുപോലെയൊരു സിറ്റുവേഷൻ തനിക്ക്…
റിവേഴ്സിട്ട് സ്വര്‍ണവില; ഉച്ചയോടെ ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ, 86,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. രാവിലെ പവന് 1040 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 640 രൂപയാണ് കുറഞ്ഞത്. 86,120 രൂപയായാണ് വില താഴ്ന്നത്. രാവിലെ 86,760 രൂപയായിരുന്നു സ്വര്‍ണവില. 87,000 കടന്നും കുതിക്കുമെന്ന പ്രതീതി…
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ
തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി…
ഗ്രാമസല്യൂട്ട്വെള്ളമുണ്ട പോലീസിന് ഗ്രാമാദരം നൽകി
വെള്ളമുണ്ട: ജില്ലാപഞ്ചായത്ത്വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ 44 ഓളം വരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടേയും നിസ്വാർത്ഥ സേവനത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ജില്ലാഡിവിഷന്റെ ഗ്രാമാദരപത്രംവയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ…
പി.പി.എ കരീം , കാപ്പൻ ഹംസ അനുസ്മരണവും – രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി.
നെടുങ്കരണ- മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പി.പി എ കരീം സാഹിബ്,കാപ്പൻ സാഹിബ് അനുസ്മരണവും – രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി . പൊതുയോഗം എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ്…
