പത്മപ്രഭ പൊതുഗ്രന്ഥാലയം ‘മറതി’ പുസ്തകചർച്ച നടത്തി
കൽപറ്റ: യഥാർഥ്യത്തിൽ അധിഷ്ഠിതമായ മറവികളെ ഓർമകളാൽ വീണ്ടെടുക്കുന്ന കൃതിയാണ് വി.സുരേഷ് എഴുതിയ “മറതി” എന്ന് പത്മപ്രഭ പൊതുഗ്രന്ഥാലയം 203 മത് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ ഷാജി പുൽപള്ളി പുസ്തകം അവതരിപ്പിച്ചു. വ്യവസ്ഥാപിതമായി നാം പരിചയിച്ച സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നു മാറി…
പത്താം ക്ലാസ് വിദ്യാർഥികൾക്കു കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം
കൽപറ്റ:ജില്ലയിലെ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ് ) ജനുവരി 15 നകം റോബോട്ടിക്സ് പരിശീലനം നൽകും . പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും…
നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു.
കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്. ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു.പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന്റെ…
‘ധാർമ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല?; അയാൾ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകം’
ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ‘അയാൾ കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ചാണ് എം എൽ എ ആയത് , അതും ചരിത്ര ഭൂരിപക്ഷത്തിൽ . പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ…
‘ഇവര്‍ കേരളത്തിന്റെ നന്മകളെ തകര്‍ക്കും, ‘ഹു കെയേഴ്‌സ്’ ഈ ക്രൈം സിന്‍ഡിക്കേറ്റിന്റെ കോമണ്‍ ടാഗ് ലൈന്‍’
എ എ റഹീമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: കോണ്‍ഗ്രസ്സിലെ ക്രൈം സിന്റിക്കേറ്റ്. അഥവാ പൊളിറ്റിക്കല്‍ സെലിബ്രെറ്റികള്‍. (ഒറ്റ പാരഗ്രാഫില്‍ തീരില്ല, നീണ്ടു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ) പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പരസ്പരം പകര്‍ത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നത്. ”അവന്‍…
കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്നു മരണം
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കുന്ദമംഗലം പതിമംഗലത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. എതിര്‍ദിശയില്‍…
തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല; മകരവിളക്ക് 14ന്
ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും. 26…
പുൽപള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിലെ 2026 വർഷത്തെ പ്രവേശനോത്സവം നടത്തപെട്ടു
പുൽപള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിലെ 2026 വർഷത്തെ പ്രവേശനോത്സവം നടത്തപെട്ടു. ഹെഡ്മിസ്ട്രെസ് ശ്രീമതി ഷൈനി തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും, Rev Fr. പി സി പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷ പ്രസംഗവും പുൽപള്ളി ഡിസ്ട്രിക്റ്റ് ഇൻസ്‌പെക്ടർ ശ്രീ N P തങ്കച്ചൻ…
സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി.
പുൽപ്പള്ളി: സീറോ മലബാർ സഭ 2026 വർഷത്തിൽ സമുദായ ശക്തീകരണവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപതാതലത്തിലും,ഇടവകകളിലും നടത്തുന്ന ഒരു വർഷത്തെ കർമ്മപദ്ധതികളുടെ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ചടങ്ങുകൾ വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കോണുകളിൽ നിന്ന്…
നാല് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു.
കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് അസോസിയേഷൻ വയനാട്ടിൽ വയനാട്ടിൽ നിർമിച്ച വീടുകൾ കൈമാറി. നാല് വീടുകളുടെ താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു.മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല്…
