മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്
കേണിച്ചിറ : വയനാട് ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് 28 ന് ഉച്ചയ്ക്ക് 2 മണി മുതൽ കേണിച്ചിറ യുവപ്രതിഭ സ്റ്റേഡിയത്തിൽ നടത്തും.1-1-2011ന് ശേഷം ജനിച്ച വയനാട് ജില്ലാക്കാരായ ആൺ കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ…
ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരിയില്‍ കസ്റ്റംസിന്റെ വന്‍ ലഹരി വേട്ട. ഓണം ലക്ഷ്യമിട്ട് എത്തിച്ച നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായി. മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട്…
കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം, പുലിയെ കണ്ടത് യാത്രക്കാരന്‍, സ്ഥലത്ത് പരിശോധന
മാവൂര്‍: കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. മാവൂര്‍-എളമരം റോഡില്‍ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടില്‍ പുലിയെ കണ്ടതായി യാത്രക്കാരനാണ് പറഞ്ഞത്. ഇന്നലെ രാത്രി 8.45 ഓടെ പെരുവയല്‍ സ്വദേശി ശ്രീജിത്താണ് ഫാക്ടറിയുടെ പഴയ എട്ടാം ഗേറ്റിനുസമീപം പുലിയെ കണ്ടത്. പെരുവയലില്‍ നിന്നും ബൈക്കില്‍…
ദേശീയ ലൈബ്രേറിയൻ ദിനത്തിൽ ലൈബ്രേറിയൻമാർക്കാദരം
മാനന്തവാടി- ലൈബ്രറി സയൻസിൻ്റെ പിതാവായ എസ് ആർ രംഗനാഥൻ്റെ ജൻമദിനത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ലൈബ്രേറിയൻമാരായ ഷിനോജ് വി.പി യെയും ജിതിൻ എം.സിയെയും ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന പ്രസ്തുത പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സുഭാഷ് പി…
ഇന്ന് അത്തം
തിരുവോണം വരെ ആഘോഷം കൽപറ്റ:മാവേലി തമ്പുരാനെ വരവേൽക്കുന്നതിനു വേണ്ടിയാണ് അത്തം മുതൽ പൂക്കളം ഒരുക്കുന്നത്. അത്തം മുതൽ തിരുവോണം വരെ ആഘോഷിക്കുന്നു.ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. പഞ്ഞകർക്കടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന…
ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു. റഷ്യയില്‍ നിന്നും…
കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 74,500ല്‍ താഴെ
കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്
മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാംപെയ്ൻ മാനന്തവാടിയിലും. 4 പതിറ്റാണ്ടോളം…
യുവതിയുടേതെന്ന് പറഞ്ഞ് നല്‍കിയ തലയോട്ടി പുരുഷന്റേത്, മറ്റൊരിടത്തു നിന്നും ‘സംഘടിപ്പിച്ച’തെന്ന് മൊഴി; ധര്‍മസ്ഥലയില്‍ പൊലീസിന്റെ കണ്ടെത്തല്‍
ബംഗലൂരു : ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പരകള്‍ നടന്നെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് രാജ്യത്തെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ ധര്‍മ സ്ഥലയിലെ ക്ഷേത്രത്തിലെത്തിയ മകളെ…
പി.വി. സുരേഷ് ബാബു അന്തരിച്ചു
കൽപറ്റ:പൂത്തൂർവയൽ കോട്ടവയൽ പുതിയേടത്ത് റിട്ട. സബ് ഇൻസ്പെക്ടർപി.വി. സുരേഷ് ബാബു (58) അന്തരിച്ചു.ഭാര്യ: അജിത. മക്കൾ ആതിര. , അശ്വതി. മരുമക്കൾ: മഹേഷ്, ഷരോൺ. സംസ്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് അറ് മണിക്ക് വീട്ടുവളപ്പിൽ.
