വാഹനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു

കൽപറ്റ:വയനാട് മീനങ്ങാടി കൃഷ്ണഗിരിയിൽ ഇന്നലെ ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്…

കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ഓണസദ്യയൊരുക്കി കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി

കൽപറ്റ: വിശേഷ – ആഘോഷ ദിവസങ്ങളിൽ പതിവുപോലെ പതിനാലാം വർഷവും കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ഓണസദ്യയൊരുക്കി കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ. നാടൊട്ടുക്കും ഓണം, പെരുന്നാൾ മറ്റ് ആഘോഷ വിശേഷ ദിനങ്ങൾ നാട്ടിലാകെ നടക്കുമ്പോൾ രോഗം പിടിപെട്ട് സ്വന്തം വീട്ടിലേക്ക്…

കാട്ടാന ആക്രമണം

മാനന്തവാടി: തൃശ്ശിലേരിയിൽ വീട്ടു മുറ്റത്തു വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരു ക്ക്.കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (50) ആണ് പരുക്കേറ്റത്. ഇന്നു പുലർച്ചെ വീട്ടുമുറ്റത്തെത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം.വാരിയെല്ലിനു പരുക്കേറ്റചിന്നനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും…

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് (42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. അയൽവാസിയായ പ്രതി ധനേഷിനെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് ഇവര്‍ തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ്…

മകള്‍ക്ക് നേരെ ആസിഡ് ഒഴിച്ച് പിതാവിന്റെ ക്രൂരത; ബന്ധുവായ പത്തുവയസുകാരിക്ക് നേരെയും ആക്രമണം

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകളുടെയും, സഹോദരന്റെ 10 വയസ്സുള്ള മകളുടെ ദേഹത്തും ഇയാള്‍ ആസിഡ് ഒഴിച്ചു. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെസി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. സംഭവത്തിന്…

ജോക്കോവിച്ചിനെ വീഴ്ത്തി, യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് അല്‍കാരസ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് കാര്‍ലോസ് അല്‍കാരസ്. നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ പ്രവേശം. 4-6, 6-7 (4-7), 2-6 എന്നിങ്ങനെ ആയിരുന്നു സ്‌കോര്‍. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യനായ യാനിക് സിന്നറും കാനഡയുടെ…

ബക്കാര്‍ഡിയുടെ ലേബല്‍ കുപ്പിയില്‍ വ്യാജമദ്യം; റെയ്ഡില്‍ കണ്ടെത്തിയത് 33 ലിറ്റര്‍ വ്യാജമദ്യം

തുടര്‍ന്ന് നെടുമങ്ങാട് എ.എസ്.പി അച്യുത് അശോക്, വട്ടപ്പാറ സി.ഐ.ശ്രീജിത്ത്, എസ്.ഐമാരായ ബിനിമോള്‍, പ്രദീപ്, മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, സജീവ്, പ്രശാന്ത്, ബിനോയി, മാധവന്‍ എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും വിദേശ മദ്യക്കുപ്പികളില്‍ നിറച്ചിരുന്ന വ്യാജമദ്യവും…

‘ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല; ഇതുവരെ കാണാത്ത സമരം കേരളം കാണും’; സുജിത്തിനെ വീട്ടിലെത്തി കണ്ട് വിഡി സതീശന്‍

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച നാലുപൊലീസുകാരും കാക്കി ധരിച്ച് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇതുവരെ കാണാത്ത സമരം കേരളം കാണും. സര്‍ക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും സമരത്തിന്റെ ഫ്രെയിം കോണ്‍ഗ്രസ് മാറ്റുമെന്നും സതീശന്‍ പറഞ്ഞു. കുന്നംകുളത്ത്…

ധര്‍മസ്ഥല കേസ്: യൂട്യൂബര്‍ മനാഫിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്, ഹാജരായില്ലെങ്കില്‍ നടപടി

ബംഗളൂരു: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) നിര്‍ദ്ദേശിച്ചു. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍…

ചിലിയെ മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍, ചരിത്രം കുറിച്ച് എസ്‌തേവോ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍. ജയത്തോടെ ഫിഫ ലോകകപ്പ് യോഗ്യതക്കായുള്ള പോരാട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ രണ്ടാമതെത്തി. എസ്‌തേവോ, ലൂക്കാസ് പക്വറ്റ, ഗ്വിമറസ് എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. മാറക്കാനയിലെ സ്വന്തം…