റെക്കോര്‍ഡ് ഭേദിച്ച് വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ, സ്വര്‍ണവില 77,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ്…

തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും

ആനക്കാംപൊയിൽ:കള്ളാടി – മേപ്പാടി – ആനക്കാംപൊയിൽ തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ സെന്റ്‌ മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തുരങ്കപാത നിർമ്മാണോദ്ഘാടന പരിപാടിയിൽ…

ചുരം യാത്ര പ്രശ്‌നം; ശാശ്വത പരിഹാരത്തിന് നടപടി വേണം: കോണ്‍ഗ്രസ്

കല്‍പറ്റ: വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന യാത്ര മാര്‍ഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. വയനാടിന്റെ പ്രധാന കവാടമായ താമരശേരി ചുരം ഇടിഞ്ഞിട്ട് അതിന് പരിഹാരം കാണുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ…

പുളിഞ്ഞാലിൽ3 പേർക്ക്പൂച്ചപ്പുലിയുടെ കടിയേറ്റു

മാനന്തവാടി: പുളിഞ്ഞാലിൽ പൂച്ച പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. വള്ളുവശ്ശേരി നസീമ, നിയാസ് ഇറുമ്പൻ, കോട്ടമുക്കത്തു ഊരിലെ രാജു എന്നിവർക്ക് ആണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കെട്ടിടത്തിലേക്കു പാഞ്ഞു കയറിയ പൂച്ചപ്പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തിൽ വൈറ്റ്…

തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി ധർണ നടത്തി

കൽപറ്റ: തുരങ്ക പാതയ്ക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി ചെയർമാൻ വർഗീസ് വട്ടേകാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. തുരങ്ക പാത ദുരന്ത പാതയാകാതിരിക്കാൻ ശരിയായ ശാസ്ത്രീയ പഠനങ്ങൾ നടത്തുവാൻ സർക്കാർ തയാറായിട്ടില്ലെന്നും, ജനങ്ങളുടെ…

കൽപ്പറ്റ സിവിൽ സ്റ്റേഷനിൽഓണചന്ത ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:കൽപ്പറ്റ ഗവ.സർവ്വന്റ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ റിക്രിയേഷൻ ക്ലബിൽ ആരംഭിച്ച ഓണചന്ത വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍

അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.…

വീണ്ടും കബനീദളം? വയനാട് തുരങ്കപാതയ്‌ക്കെതിരേ മാവോവാദികളുടെ പേരില്‍ പോസ്റ്റര്‍

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കെ പദ്ധതിക്കെതിരേ സമീപപ്രദേശമായ പുല്ലൂരാംപാറ പള്ളിപ്പടിയില്‍ മാവോവാദികളുടെപേരില്‍ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ‘പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കുക, വൈത്തിരിയില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ ഘാതകരെ ശിക്ഷിക്കുക,…

കാട്ടാന പൂജാരിയുടെ വീട് തകര്‍ത്തു

ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ചന്ദനമല ക്ഷേത്ര പൂജാരിയുടെ വീട് കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ വീടാണ് തകർത്തത്. ആർക്കും പരിക്കില്ല. വീട് പൂർണമായും തകർത്തു. വീട്ടിനകത്ത് കടന്ന് വീട്ട് സാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഉണർന്ന…

ഓണക്കാല അധികവില വിതരണം

പുല്‍പ്പള്ളി: 2024 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാർച്ച്‌ 31 വരെ സംഭരിച്ച പാല്‍ ലിറ്ററിന് ഒരു രൂപ ഓണക്കാല അധികവില നല്‍കാൻ കബനിഗിരി ക്ഷീസംഘം ഭരണസമിതി യോഗം തീരുമാനിച്ചു. 2024 ജൂലൈയില്‍ മില്‍മ ലിറ്ററിന് രണ്ട് രൂപ പ്രകാരം അനുവദിച്ച അധികവില…