മാനന്തവാടിയിൽപോരാട്ടം കടുപ്പിച്ച് മുന്നണികൾ
കല്പറ്റ: മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാനപ്പോരാട്ടം. ജയിച്ചേ തീരൂ എന്ന വാശിയിലാണ് ഇടതും വലതും പക്ഷങ്ങള്‍. പരമാവധി വോട്ടുകള്‍ താമര അടയാളത്തില്‍ വീഴ്ത്താന്‍ എന്‍ഡിഎ നടത്തുന്നതും കൊണ്ടുപിടിച്ച ശ്രമം.കാലാവധി പൂര്‍ത്തിയായ പിണറായി മന്ത്രിസഭയിലെ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയും…
വാഹനാപകടം: 5 പേർക്ക് പരിക്ക്
നടവയലിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്. കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടവയൽ ഹോ ളിക്രോസ് ദേവാലയത്തിൽ കുർബാന യ്ക്കായി എത്തിയവരാണ് അപകട ത്തിൽപ്പെട്ടത്.
സഞ്ജു തിളങ്ങുമോ?, ഐപിഎല്ലിൽ ഇന്ന് ചെന്നൈ – പഞ്ചാബ് പോരാട്ടം
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബ് കിങ്സിനെ നേരിടും. വൈകിട്ട് 7.30ന് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ രാജസ്ഥനോട് തോറ്റ് തുടങ്ങിയ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് ആവശ്യമാണ്. മലയാളി താരം സഞ്ജു…
‘വാരിയെല്ലുകൾ പൊട്ടിയ നിലയിൽ,ശരീരമാകെ മർദ്ദനമേറ്റ പാടുകൾ, ഡോക്ടറുടെ സംശയം വഴിത്തിരിവായി’
തൃശൂര്‍: കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്തേവാസിയായ 35 വയസുകാരനായ ശ്രീനാഥിനെ കെയര്‍ടേക്കറായ പ്രതി ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനുഗ്രഹ സ്പെഷ്യല്‍…
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം,…
ഇന്ന് ദുഃഖവെള്ളി: യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍
കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ…
ഇതെല്ലാം തുടരേണ്ടതല്ലേ… ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രധാനം:മുഖ്യമന്ത്രി
കേരളം സകല മേഖലയിലും നേട്ടങ്ങൾ കൈവരിച്ച നാടാണെന്നും ഇതെല്ലാം തുടരേണ്ടതല്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലത്ത്എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. എൽഡിഎഫ് തുടരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. യുഡിഎഫിന് പ്രതിബദ്ധത സ്വന്തം കാര്യങ്ങളോടാണ് ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ…
കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന, ജനനായകൻ തടഞ്ഞത് രാഷ്ട്രീയ പകപോക്കൽ; തുറന്നടിച്ച് വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തിലും, ജന നായകന് സിനിമയുടെ റിലീസ് വൈകുന്നതിലും രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി മണ്ഡലത്തില്‍ നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിജയ്…
‘ഹോർമുസിൽ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’; വേവലാതി വേണ്ടെന്ന് ഇറാൻ
ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികളില്‍ ‘ഇന്ത്യന്‍ സുഹൃത്തുക്കള്‍’ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇറാന്. ഇന്ത്യന്‍ സുഹൃത്തുക്കള്‍ സുരക്ഷിതമായ കൈകളിലാണ്, ഭയക്കേണ്ട കാര്യമില്ല.’ ഇന്ത്യയിലെ ഇറാന് എംബസി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ‘ഹോര്‍മുസ് കടലിടുക്കിന്റെ…
12 വർഷത്തിന് ശേഷം ആദ്യം; ഏകദിനം കളിക്കാൻ ഓസ്ട്രേലിയ സിംബാബ്വെയിലേക്ക്
സിഡ്നി: എട്ട് വര്‍ഷത്തിനു ശേഷം സിംബാബ്വെ പര്യടനത്തിനൊരുങ്ങി ഓസ്ട്രേലിയ ക്രിക്കറ്റ് ടീം. അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ടീമിന്റെ പര്യടനം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയ കളിക്കുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയാണ്…
