അയ്യങ്കാളികാലത്തിനും ചരിത്രത്തിനുംവിസ്മരിക്കാൻ കഴിയാത്ത പോരാളി :ജുനൈദ് കൈപ്പാണി
തരുവണ:കാലത്തിനും ചരിത്രത്തിനും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അധഃസ്ഥിതലക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടിയ നേതാവാണ്അയ്യങ്കാളിയെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു.കടവത്തൂർ പി.കെ.എം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയനാട് പഠനയാത്രയുംഅയ്യങ്കാളി ദിനാചരണവും…
വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും രൂപത പ്രസിഡൻ്റ്…
ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി
മുട്ടിൽ: ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂ ഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഓഡി റ്റോറിയത്തിൽ വെച്ച് നടന്നു. ടി. സിദ്ധീഖ് എം. എൽ എ ഉത്ഘാടനം ചെയ്തു. പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായികക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് ടി.സിദ്ധിഖ്…
താമരശ്ശേരി ചുരം -അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
കൽപറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി…
സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ: രജിസ്ട്രേഷൻ സെപ്തംബർ 30 വരെ
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ രീതിയും ഫീസ് ഘടനയും പരിഷ്ക്കരിച്ച ശേഷം നടത്തുന്ന ആദ്യ പരീക്ഷയുടെ വിദ്യാർത്ഥികളുടെ പട്ടിക നൽകുന്നതിനുള്ള (പരീക്ഷാർത്ഥികളുടെ രജിസ്ട്രേഷൻ) തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 30 വരെയാണ് രജിസ്ട്രേഷനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഇത്തവണ…
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി നേതാവിന്റെ പരാതി; യൂട്യൂബര്‍ അറസ്റ്റില്‍
മലപ്പുറം: യൂട്യൂബര്‍ ബലാത്സംഗത്തിന് ശ്രമിച്ചെന്ന് ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ പരാതി. മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ബിജെപി വനിതാ നേതാവിന്റെ പരാതി.…
ക്ലിഫ് ഹൗസ് മാർച്ച് : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഷാഫി പറമ്പില്‍…
ഓണാഘോഷം നടത്തി
കൽപറ്റ: മുണ്ടേരി ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 1991-92 ബാച്ചിൻ്റെ ഓണാഘോഷം കൽപറ്റ എം.എൽ.എ അഡ്വ: ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആതുര സേവന രംഗത്ത് ഇരുപത് വർഷം ലാഭേച്ചയില്ലാതെ സേവനമനുഷ്ടിച്ച കൽപറ്റ അമൃതകൃപാ ഹോസ്പിറ്റലിലെ ഡോക്ടർ ദമ്പതിമാരായ…
യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു
ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ വാക്ക് ആൻഡ് റൺ പരിപാടി സംഘടിപ്പിച്ചു.…
താമരശേരി ചുരത്തില്‍ സുരക്ഷ പരിശോധന.
താമരശേരി ചുരത്തില്‍ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇന്ന് വീണ്ടും മണ്ണിടിച്ചാൽ ഉണ്ടായി. ഇനി പരിശോധനക്ക് ശേഷമാകും ഗതാഗതം അനുവദിക്കുക .ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍…
