സമ്പൂര്‍ണ്ണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം
ഹരിതകേരള മിഷന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഹരിത ഗ്രന്ഥശാല ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. മാനന്തവാടി താലൂക്കിലെ 82 ഗ്രന്ഥശാലകളാണ്…
കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.
പൊഴുതന: പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം. ജോസ്, കെ.ജെ.…
സ്വാശ്രയ കര്‍ഷക സമിതി കര്‍ഷക സംഗമം നടത്തി
പടിഞ്ഞാറത്തറയില്‍ കര്‍ഷക സംഗമം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. പടിഞ്ഞാറത്തറ: സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമം നടത്തി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ഡയറക്ടര്‍ ഷീജ…
ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം
തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വികസന മുരടിപ്പിനിടയിലും ലൈഫ് മിഷൻ പദ്ധതി ഉപയോഗിച്ച് 20 കുടുംബങ്ങൾക്ക് വീടൊരുക്കുകയും 13 കുടുംബങ്ങൾക്ക് വീട് അറ്റ കുറ്റ പണികൾക്ക് ഫണ്ട് അനുവദിക്കുകയും വാർഡ് മുഴുവൻ സ്ട്രീറ്റ് ലൈറ്റ് അനുവദിച്ചു വാർഡിൽ…
വാർഡ് മെമ്പറെ ആദരിച്ചു.
കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 14-ആം വാർഡ് തൊഴിലുറപ്പ് ഗ്രാമ സഭയിൽ വാർഡ് വികസന സമിതി വാർഡ് മെമ്പർ ജെസ്സിലസ്ലിയെ ആദരിച്ചു. മെമ്പർ ജെസ്സിലസ്ലി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ.വി ഉത്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം ബിനു ജേക്കബ്,…
35,000 അടി ഉയരത്തിൽ, അറബിക്കടലിന് മുകളിൽ, ദൈവദൂതരായി മലയാളി നഴ്സുമാർ
അബുദാബി: യുഎഇയിൽ പുതിയ ജീവിതം തുടങ്ങാനായി പ്രതീക്ഷയോടെ തുടങ്ങിയ ആദ്യ യാത്രയായിരുന്ന മലയാളികളായ ആ രണ്ട് നഴ്സുമാരുടേത്. കൊച്ചിയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറിയതായിരുന്നു വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (29) ചെങ്ങന്നൂരിൽ നിന്നുള്ള അജീഷ് നെൽസണും…
ആശ്വാസമായി ഇനി തെളിഞ്ഞ കാലാവസ്ഥ, നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല; ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മാറി മാറി വന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്ന ശക്തവും തീവ്രവുമായ മഴയ്ക്ക് നാളെ മുതല്‍ ശമനം. ഇനി ഒരാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത…
കാലം മാറിയത് അറിഞ്ഞില്ലേ?, ഹോട്ടലില്‍ കയറി 10,900 രൂപയ്ക്ക് ഭക്ഷണം കഴിച്ച് കാറില്‍ കയറി മുങ്ങി; യുവതി അടക്കം അഞ്ചുപേരെ പിന്തുടര്‍ന്ന് പിടികൂടി- വൈറല്‍ വിഡിയോ
ജയ്പൂര്‍: ‘അവര്‍ വന്നു. ഹോട്ടലില്‍ കയറി രുചികരമായ ഭക്ഷണം ആര്‍ത്തിയോടെ കഴിച്ചു. 10,900 രൂപയുടെ വലിയ ബില്‍ അടയ്ക്കാതെ കടന്നുകളഞ്ഞു. ഗതാഗതക്കുരുക്കില്‍ അകപ്പെട്ട അഞ്ചംഗ വിനോദസഞ്ചാരികളെ ഹോട്ടലിലെ ജീവനക്കാര്‍ പിന്തുടര്‍ന്ന് കൈയോടെ പിടികൂടി’- രാജസ്ഥാനില്‍ സ്ഥലം കാണാന്‍ എത്തിയ ഗുജറാത്തില്‍ നിന്നുള്ള…
എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്
തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി,…
കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ ഒന്നര വയസ്സുകാരനും മരണപ്പെട്ടു : മരണം മൂന്നായി
വായനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര) മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി…
