ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര് അടിച്ചു കൊന്നു, ചെളിയില്‍ പൂഴ്ത്തി
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അമ്മാവന്മാര് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ മാഞ്ജി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ ശങ്കറിന്റെ മാതൃസഹോദരന്മാരായ തൂഫാനി…
ഇൻഫാം കോഴിക്കോട്- വയനാട് കാർഷിക ജില്ല സംഗമം നടത്തി
കൽപറ്റ:ഇൻഫാം കോഴിക്കോട്, വയനാട് കാർഷിക ജില്ല എക്സിക്യൂട്ടീവ് മീറ്റിങ് ചേലോട് ഫാക്ടറി ഹാളിൽ സംഘടിപ്പിച്ചു. ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാ. ജോസ് പെണ്ണാംപറമ്പിൽ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. കർഷക മുന്നേറ്റം ഇൻഫാമിലൂടെ എന്നതിനെ കുറിച്ചും, കർഷക കൂട്ടായ്മയുടെ…
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ബത്തേരി: അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി…
താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു
താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയും രക്ഷപ്പെടുത്തി കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുമ്പോൾ ഒന്നാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിച്ചത്. നാട്ടുകാരും ചുരം സംരക്ഷണ സമിതി…
പനവല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ…
എസ് പി സി ഫുട്ബോളിന് ഉജ്ജ്വല തുടക്കം
പനമരം ജില്ലാ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്പിസി കുട്ടികൾക്ക് വേണ്ടി നടത്തിയ സബ്ജില്ലാ ഫുട്ബോൾ മത്സരങ്ങൾക്ക് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമര തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മൻമോഹൻ സി വി KAS ഉദ്ഘാടനം ചെയ്ത…
സംസ്കാര പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു.
പടിഞ്ഞാറത്തറ : സംസ്കാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ് എൽ ആർ ,എസ്പി എൽ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അഞ്ചിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എല്‍.ആര്‍ ഗ്രൂപ് ഓഫ്…
കേരള മുസ്‌ലിം ജമാഅത്ത്കേരളയാത്രജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.
കൽപ്പറ്റ:കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് കേരള യാത്ര നടത്തുന്നത്. 2026ജനുവരി ഒന്ന് മുതൽ…
എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ…
വോട്ടർപട്ടിക തീവ്ര പരിഷ്കരണം; കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ
ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ( എസ്‌ഐആര്‍ ) ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ…
