ലഹരിയ്ക്കെതിരെയുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി ഫുട്ബാൾ സമ്മാനമായി നൽകി പനമരം കുട്ടി പോലീസ്
പനമരം: ലഹരിയ്ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം കുട്ടി പോലീസ് കുപ്പത്തോട് LP സ്കൂളിലെ കുഞ്ഞു കൂട്ടുകാർക്ക് ഫുട്ബാൾ സമ്മാനമായി നൽകി. ചെറിയ കൂട്ടുകാരുടെ ഒഴിവ് സമയങ്ങൾ വിനോദകരമാക്കാനും അവരുടെ ഊർജ്ജം നല്ല പ്രവർത്തനങ്ങളിൽ ഉപയോഗിക്കുവാനും വേണ്ടിയാണ് ഫുട്ബാൾ കൂട്ടുകാർക്ക് സമ്മാനമായി…
തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു
പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനം ചെയ്തു വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍…
വോട്ടര്‍ പ്രതിജഞയുമായി ഇലക്ട്റല്‍ ലിറ്ററസി ക്ലബ്ബുകള്‍
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഇലക്ട്റല്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളെജുകള്‍, പൊതുവിദ്യാലയങ്ങള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ഭയമായും ഉത്തരവാദിത്വത്തോടും വോട്ട് രേഖപ്പെടുത്താന്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു. സ്ഥാപന മേധാവികളും ജനപ്രതിനിധികളുമുള്‍പ്പെടെ പങ്കെടുത്ത പരിപാടികള്‍ 300 ഓളം…
ഓണം സ്പെഷ്യൽ ഡ്രൈവ് ;കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി. തോൽപ്പെട്ടിയിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി…
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 18/08/2025:…
മക്കൾ പറഞ്ഞിട്ടാണ് രണ്ടാമത് വിവാഹം കഴിച്ചത്, വീട്ടുകാർ ഇപ്പോഴും അടുത്തിട്ടില്ല: യമുനാ റാണി
മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് മുഖവുരയുടെ ആവശ്യം ഇല്ലാത്ത താരമാണ് യമുന റാണി. ഒരു കാലത്ത് സിനിമ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരത്തിന്‍റെ സീരിയല്‍ സിനിമാ വേഷങ്ങളും ശ്രദ്ധേയമാണ്. മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട്…
യുവതിയെ ശല്യം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വാടക വീട്ടിൽ നിന്ന് ഇറങ്ങിയോടി യുവാക്കൾ, പൊളിഞ്ഞത് ലഹരി വില്‍പന
മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍…
ഫോട്ടോ എടുക്കുന്നത് നിങ്ങള്‍ ആണെങ്കിലും ഗ്രൂപ്പ് ഫോട്ടോയില്‍ ഇടം നേടാം!, പുതിയ എഐ ഫീച്ചറുകള്‍; ദിവസങ്ങള്‍ക്കകം പിക്‌സല്‍ 10 എത്തും
മുംബൈ: പിക്‌സല്‍ 10 സീരീസ് ഫോണുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ .ഓഗസ്റ്റ് 20ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന മേഡ് ബൈ ഗൂഗിള്‍ ഇവന്റില്‍ പുതിയ സീരീസിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പുതിയ സീരീസില്‍ നൂതനമായ എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍…
അച്ഛനൊപ്പം സ്‌കൂളിലേക്ക് പോകുമ്പോള്‍ ബൈക്കില്‍നിന്നു തെറിച്ചു വീണു; ബസ് കയറി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ…
ഡിജിറ്റലി സ്മാര്‍ട്ട് @ 105, കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുമ്പോള്‍ മുഖമായി മാറാന്‍ അബ്ദുള്ള മൗലവിയും
തിരുവനന്തപുരം: സാക്ഷരതയില്‍ ചരിത്രം സൃഷ്ടിച്ച കേരളം ഡിജിറ്റല്‍ സാക്ഷരയിലും നേട്ടം കുറിയ്ക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 21 ന് സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ 105 വയസുകാരനായ പെരുമ്പാവൂര്‍ ഓടക്കാലി ഏക്കുന്നം മഠത്തിക്കുടിവീട്ടില്‍ എം എ അബ്ദുള്ള മൗലവി ബാഖവിയും…
