റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്, സ്വര്‍ണവില ആദ്യമായി 78,000 കടന്നു; രണ്ടാഴ്ചയ്ക്കിടെ 5000 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 9805 രൂപയാണ് ഒരു…
പുതിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് ; കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ്
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.…
ചെണ്ടുമല്ലി പൂക്കൃഷിയുമായി കൃഷിക്കൂട്ടം
പനമരം: ഓണാഘോഷത്തിന് പൂക്കളമൊരുക്കാൻ കൃഷിക്കൂട്ടം വന്നിതാ കൂട്ടായ്മയുടെ പൂക്കൃഷി .ചെറുകാട്ടൂരി ലാണ് പൂക്കളമൊരുക്കാൻ ആവശ്യത്തിന് ചെണ്ടുമല്ലി പൂക്കൾ സുല ഭമായി ലഭിക്കുന്നത്. പ്രദേശിക ആവ ശ്യങ്ങൾക്കു പുറമെ മറ്റു ജില്ലകളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. പൂക്കളമൊരുക്കുന്നതിനും അലങ്കാരത്തിനുമായി ഇപ്പോഴും പൂക്കൾക്കായി ഇതര…
സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീർപ്പായി
കൽപറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീര്‍പ്പായി. ജില്ലാ ലേബർ ഓഫിസർ സി.വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അനുരഞ്ജന യോഗത്തിലാണ് തര്‍ക്കങ്ങളിൽ തീര്‍പ്പായത്. തൊഴിലാളികൾക്ക് 12,000 രൂപ ബോണസ് നൽകാനാണ് ധാരണ. മൂന്ന് തവണകളായിട്ടായിരിക്കും…
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും
കൽപറ്റ:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. സെപ്റ്റംബർ ഒൻപത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടക്കുക.ഡെസ്റ്റിനേഷൻ…
ചരിത്ര നേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി…
ഡല്‍ഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തില്‍ സിഎച്ചിനെ അവഗണിച്ചെന്ന് വിവാദം; ഒരു ബാത്‌റൂം എങ്കിലും പണിയാമായിരുന്നില്ലേയെന്ന് കെടി ജലീല്‍
മലപ്പുറം: മുസ്ലിം ലീഗിന്റെ ഡല്‍ഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തില്‍ അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിഎച്ച് മുഹമ്മദ് കോയയെ അവഗണിച്ചെന്ന് വിവാദം. ഇക്കാര്യം പരസ്യമായി ഉന്നയിച്ച് മുന്‍മന്ത്രി കെ ടി ജലീലാണ് വിഷയം പൊതു ചര്‍ച്ചയാക്കി മാറ്റിയത്. പുതിയ ഓഫീസില്‍…
ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ലോക ടീം; ഡയലോഗ് നീക്കം ചെയ്യും!
ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. 100 കോടിയെന്ന മാജിക്കല്‍ സംഖ്യയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ലോക. ബോക്‌സ് ഓഫീസിലെ വിജയത്തോടൊപ്പം ചില വിവാദങ്ങള്‍ക്കും ലോക സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ…
സ്വര്‍ണ്ണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട ചലച്ചിത്ര നടി രന്യ റാവുവിന് 102 കോടി രൂപ പിഴ. കേസില്‍ നടിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 102 കോടി രൂപ പിഴ ചുമത്തിയതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്കും…
പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം
മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മേപ്പാടി ഇ എം…
