പരിചരിച്ച രോഗിയില്‍ നിന്ന് നിപ പകർന്നു, ഒന്നര വർഷത്തോളമായി അബോധാവസ്ഥയിലുള്ള ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: 2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ്…
വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത, സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക് വരുന്നു; പുതിയ മാറ്റം അടുത്ത അക്കാദമിക്ക് വര്‍ഷം മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വായനയ്ക്കും ഗ്രേസ് മാർക്ക് വരുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു പിരീഡ് വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം ഉൾപ്പെടുത്താനും ആലോചനയുണ്ടെന്നും…
തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ;എസ്‌ഡിപിഐ ജന ജാഗ്രതാ യാത്ര സംഘടിപ്പിക്കും-പി.ടി സിദ്ധീഖ്
സാമ്പത്തിക അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ തൊണ്ടർനാട് പഞ്ചായത്തിലെ ഇടത്-വലത്-ബി.ജെ.പി സംയുക്തഭരണസമിതിക്കെതിരെ എസ്‌ഡിപിഐ ജനജാഗ്രതാ യാത്ര സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറിപി ടി സിദ്ദീഖ്.എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.ജന ജാഗ്രത യാത്ര അഴിമതി വീരൻമാർക്കെതിരെയുള്ള ശക്തമായ…
‘സഹായത്തിനായി ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല’, ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി വയലിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്ത 2 പേര്‍ പിടിയിൽ
ബൽറാംപൂർ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് രണ്ട് പേർ ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പ്രതികളായ രണ്ട് പേരെയും ഏറ്റുമുട്ടലിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം മാതൃസഹോദരന്റെ വീട്ടിൽ നിന്ന്…
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും ഉണ്ടോ? എലിപ്പനി ആകാം, കരുതൽ വേണം
എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകും. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.…
Gold Rate Today: ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന എത്ര രൂപ നൽകണം? പവൻ്റെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ 640 രൂപ കുറഞ്ഞതോടെ പവന്റെ വില 7,5000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ…
ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
വാളാട് : വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷനും നരേന്ദ്രമോദി സർക്കാരിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പയിന് പിന്തുണ നൽകി കൊണ്ട് രാഹുൽ…
കെ ജി എഫ് സോക്കർ കപ്പ് ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചു കെജിഎഫ് സോക്കര്‍ കപ്പ് 2025 ന് ആവേശകരമായ തുടക്കം. സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, കൗമാരപ്രായക്കാരായ കുട്ടികളുടെ…
ലഹരി വിരുദ്ധ സന്ദേശവും മോട്ടിവേഷൻ ക്ലാസും
പനമരം: പനമരം പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷന്റെയും പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ‘കൂട്ടി’ന്റെയും വിമുക്തി ക്ലബ്ബിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശം നൽകുകയും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി…
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം
കൽപ്പറ്റ : 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിവരുന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്…
