ജീവനൊടുക്കുമെന്ന് സോനയുടെ സന്ദേശം, ചെയ്തോയെന്ന് മറുപടി; 23 കാരിയുടെ മരണത്തിൽ പ്രതി റമീസ് കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. സോന എൽദോസിന്റെ മരണത്തിലാണ് പറവൂർ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി. റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടി.…

‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’; കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണം വിഫലം, ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസമായി കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) ജൂണ്‍ 11ാം തിയ്യതി രാവിലെ 11 മണിക്ക് ശേഷം ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.…

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; ഞങ്ങളുടെ മേൽവിലാസത്തിൽ ആറ് കള്ളവോട്ടുകൾ ചേർത്തു; വെളിപ്പെടുത്തലുമായി വീട്ടമ്മ

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. 4 സി ഫ്ലാറ്റിൽ തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേർത്തുവെന്ന് പ്രസന്ന അശോകൻ പറയുന്നു. പരാതി…

സ്വര്‍ണവില കൂപ്പുകുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9375 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ…

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്; വിദേശത്തേക്ക് കടക്കാൻ സാധ്യത

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര…

നന്മയുള്ള പൊലീസുകാരി, മൃതദേഹം വിട്ടുകിട്ടാൻ വളയൂരി നൽകി, ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി; അപർണയുടെ നന്മ ഇതാദ്യമല്ല

തൃശൂര്‍: അവസരോചിത ഇടപെടലിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണ ലവകുമാർ നേരത്തെയും നിരാലംബരെ സഹായിച്ച വ്യക്തി. കാൻസർ രോ​ഗികൾക്ക് മുടി മുറിച്ച് നൽകിയും മൃതദേഹം വിട്ടുകിട്ടാൻ സ്വർണവള നൽകിയും മുമ്പും അപർണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാൻസർ…

തൊഴിലുറപ്പ് തട്ടിപ്പ് മുഴുവൻ പഞ്ചായത്തുകളിലും അന്വേഷണം നടത്തണം

കൽപറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ മാത്രം തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ രണ്ട് വർഷത്തിനിടയിൽ കോടികളുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത് ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിൽ ധാരണയായാൽ സമഗ്രമായ തട്ടിപ്പ് നടത്താൻ സാധ്യതയുള്ള മേഖലയാണ് തൊഴിലുപ്പ് പദ്ധതി ഒരു പഞ്ചായത്തിൽ മാത്രം കോടികളുടെ അഴിമതി പുറത്ത്…

ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

സുൽത്താൻ ബത്തേരി: ബത്തേരിയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ 200 ഗ്രാമോളം വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ എടക്കുളം സ്വദേശി സി.പി. ഇർഷാദ് (23) ആണ് പിടിയിലായത്. ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. ശനിയാഴ്ച…

കമ്പളക്കാട്: വെണ്ണിയോട് ചെറുപുഴപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (24) ആണ് മരിച്ചത്.

ഇന്ന് (ഓഗസ്റ്റ് 11) രാവിലെയോടെയാണ് മൃതദേഹം പുഴയുടെ സമീപത്തായി കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

സംഘാടക സമിതി രൂപികരിച്ചു

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും രണ്ടാം ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഓഗസ്റ്റ് 18ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…