പനങ്കണ്ടി മംഗലത്ത് ക്ഷേത്രത്തില്‍ തിറ മഹോത്സവം 26ന് തുടങ്ങും
കല്‍പ്പറ്റ: പനങ്കണ്ടി മംഗലത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ആഘോഷിക്കും. ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി എ.കെ. രാമചന്ദ്രന്‍, അംഗങ്ങളായ എം.പി. വിനോദ്, കെ.വി. നിഷീദ്, ആഘോഷക്കമ്മിറ്റി ട്രഷറര്‍ ഡി.ആര്‍. ദിനേശ്കുമാര്‍,…
പഠനോത്സവം സംഘടിപ്പിച്ചു.
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ‘പഠനോത്സവം’ ആവേശപൂർവ്വം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ എൻ.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വർഷം വിദ്യാർത്ഥികൾ ആർജ്ജിച്ചെടുത്ത…
ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു
ദേശീയ സമ്പാദ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എം.പി.കെ.ബി.വൈ ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആവര്‍ത്തന നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കൈവരിച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലെ എം.പി.കെ.ബി.വൈ ഏജന്റ്മാരെ അനുമോദിച്ചു. സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം…
വൈറ്റിലയിലേത് കൊലപാതകം തന്നെ, യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത് ട്രെയിന്‍ ഓടാത്ത ട്രാക്കില്‍; പൊലീസ് പ്രതിയിലേക്ക്
കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായ തെളിവാകുമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശി സുധാ ബേബിയാണെന്ന് പൊലിസ് അറിയിച്ചു. മൃതദേഹത്തില്‍…
നവകേരള സര്‍വേയില്‍ അപാകതയെന്ത്? പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്?; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; സര്‍ക്കാരിന് ആശ്വാസം
ന്യൂഡല്‍ഹി: നവകേരള സര്‍വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിന്…
ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!
വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ് ജിഹാദ് ഇരകളെന്ന പേരില്‍ ഉത്തരേന്ത്യക്കാരെ കൊണ്ടുവന്ന് അണിയറ പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ 37 ഇരകളെയാണ് അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇവരിലാരും തന്നെ മലയാളികളായി ഉണ്ടായിരുന്നില്ല. ഇരകളെന്ന് പറയപ്പെടുന്ന…
ശബരിമലയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ?; സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും സുപ്രീംകോടതി വിമര്‍ശനം
ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.…
ടി വി അഭിഷേകിനെ അനുസ്മരിച്ചുമീനങ്ങാടി
ബൈക്ക് അപകടത്തിൽ മരണപ്പെട്ടമീനങ്ങാടി ഗവ.പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിയും എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിയുമായ ടി വി അഭിഷേകിനെ അനുസ്മരിച്ചു. പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണയോഗം. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ…
എക്സൈസ് – ഫോറസ്റ്റ് സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി :ഒരാൾ അറസ്റ്റിൽ…
പൊഴുതന കറുവൻതോട്: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ , കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങൾ പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ…
അമ്പിലേരി ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടനം 27ന്
കൽപ്പറ്റ: അമ്പിലേരിയിൽ നിർമാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം 27ന് രാവിലെ 10ന് കായിക യുവജനകാര്യ മന്ത്രി വി.അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്‌സൺ എസ്. സൗമ്യ, സ്പോർട്‌സ് കൗൺസിൽ സംസ്ഥാന സമിതിയംഗം എം.മധു, ജില്ലാ…
