കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും.
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും. കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകുന്നത്. സംസ്ഥാനത്ത് കേരള വിഷൻ…
അലി ഖമനെയിയുടെ വധം; ഇന്ത്യയിലും വ്യാപക പ്രതിഷേധം
ഇറാനിൽ അലി ഖമനയിയുടെ വധത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. ലഡാക്കിലെ കാർഗിലിൽ ആയിരങ്ങൾ ഷിയ മുസ്ലീങ്ങൾ നേതൃത്ത്വത്തിൽ തെരുവ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ ഷിയ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധിച്ചു.…
ചോറ്റാനിക്കര മകം തൊഴൽ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു…
ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം എന്ത് ? എങ്ങനെയാണ് ശത്രുക്കളായത്?
എന്താണ് ഇറാനും ഇസ്രയേലും തമ്മിലെ യഥാര്‍ഥ പ്രശ്നം ? എങ്ങനെയാണ് അവര്‍ ബദ്ധ ശത്രുക്കളായത് ? ഒരിക്കല്‍ സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ എവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് ? ‘കൂട്ടുകാരന് കുട്ടിച്ചാത്തനായ’ കഥ നോക്കാം. 1948, അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ശത്രുത യുദ്ധത്തില്‍…
പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി?; അന്തിമ പട്ടിക സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി
പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം. നേരത്തെ മുതിര്‍ന്ന…
‘സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം’; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി; ‘യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം’
ന്യൂഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി…
മാനവികതക്കായിമൂലങ്കാവ് സ്കൂളിൽമാനവസംഗമം
മൂലങ്കാവ് ഗവ ഹയർസെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ മാനവസംഗമം സംഘടിപ്പിച്ചുസമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുത്ത സംഗമം ഒരു ഐക്യവിളംബരമായി മാറിസമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മാനസിക അകലം കൂടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഇത്തരം കൂടിച്ചേരലുകൾ…
മതമൈത്രിയുടെ മാതൃകയായി പനമരം സ്കൂൾ എസ്.പി.സി; ഭിന്നശേഷി കുട്ടികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
പനമരം: റംസാൻ മാസത്തിലെ വ്രതശുദ്ധിയിൽ കാരുണ്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി). ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാലയത്തിൽ എത്താൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം…
വയനാട് മെഡിക്കൽ കോളേജിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ നിവേദനം നൽകി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മെഡിക്കൽ കോളേജ് സൂപ്രണ്ട്, മെഡിക്കൽ…
ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല:പതിനായിരം പേര് പങ്കെടുക്കമെന്ന് ജില്ലാ കളക്ടര്‍
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ…
