‘കൊല്ലടാ എന്ന് ആക്രോശിച്ചു; മന്ത്രിക്ക് നേരെ ചാടി വീണ് എന്തോ ആയുധം കൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിച്ചു’; വധശ്രമത്തിന് കേസ്
കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവത്തിന് പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.…
വിജ്ഞാന കേരളം തൊഴില്‍മേള സംഘടിപ്പിച്ചു
കൽപറ്റ:വിജ്ഞാന കേരളവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 55 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങള്‍ കണ്ടെത്താനുള്ള ഫലപ്രദമായ…
വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി.
പുൽപ്പള്ളി : വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി. പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് ആവശ്യം ഉന്നയിച്ച് മീറ്റിംഗ് നടത്തി. പുൽപ്പള്ളി…
വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation…
ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി
മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മാര്‍ച്ച് ഒന്നിന് കൈമാറുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. ടൗണ്‍ഷിപ്പിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വീടുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ സ്‌പേസ്…
നെറ്റിയിലും താടിയിലും മുറിവ്, കോഴിക്കോട് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ദുരൂഹത
കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ…
ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.…
ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി നേച്ചർ വാക്ക് സംഘടിപ്പിച്ചു
പൂക്കോട് :കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂക്കോട് തടാകത്തിലേയ്ക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ലക്ഷ്യമായുള്ള ഈറ്റ് വെൽ, കെയർ വെൽ, ആക്ട് വെൽ എന്നിവയെ…
ലഹരിക്കെതിരെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് ഷോ; കൈയടിയുമായി വിദ്യാർത്ഥികൾ
കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ വിമുക്തി വിഭാഗം മാനന്തവാടി ജനമൈത്രി എക്സൈസ് സ്വകാഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി. ജില്ലയിലെ ഓറിയൻ്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്…
കല്‍പ്പറ്റയില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം 28ന്
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 28ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം നടത്തും. പരമ്പരാഗത നൃത്ത-കലാരൂപങ്ങളുടെ അവതരണത്തിന് വേദിയൊരുക്കുകയാണ് ‘ജനഗല്‍സ’യിലൂടെ ചെയ്യുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍…
