ഹിരോഷിമ ദിനാചരണം;യുദ്ധത്തിന്റെ പാഠഭേദങ്ങൾ
കൽപറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ…
ക്ഷീര സംഘം ജീവനക്കാർക്കായി മിൽമ പരിശീലന പരിപാടി സംഘടിപ്പിച്ചു
കൽപറ്റ:മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ വയനാട് ജില്ലാ പി ആൻ്റ് ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആനന്ദ് മാതൃകാ ക്ഷീരസംഘം ജീവനക്കാർക്കായി രണ്ടു ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പരിശീലന പരിപാടി നടത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്…
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പൊലീസ് കസ്റ്റഡിയിലുള്ളത് സഹോദരങ്ങളായ നാല് പേര്‍
തിരൂര്‍: മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്ക് പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ രാത്രിയായിരുന്നു…
ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി…
വയനാട് ഫെസ്റ്റ് 2025 കമ്പളക്കാട് യൂണിറ്റിൽ സ്കൂട്ടർ വിതരണം നടത്തി
കമ്പളക്കാട്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിടിപിസി വയനാടും സംയുക്തമായി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വയനാട് ഫെസ്റ്റ് 2025. വയനാട്ടിലെ കച്ചവടസ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്ന കസ്റ്റമർക്ക് നൽകുന്ന സമ്മാനക്കൂപ്പണിൽ രണ്ടുകോടിയിൽപരം രൂപയുടെ സമ്മാനങ്ങളാണ് വയനാട് ഫെസ്റ്റിലൂടെ…
സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ*50 ലക്ഷം രൂപ വേണ്ടിയിരുന്ന അറ്റകുറ്റപ്പണിക്ക് ചെലവായത് 1.3 ലക്ഷം മാത്രം
വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികളുടെ തകരാറുകൾ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത പരിഹാരമായി. സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയാണ് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുകയും ലക്ഷ്യമിട്ടാണ്…
ബി.ജെപി. ഹെൽപ് ഡെസ്ക് ആരംഭിച്ചു
കൽപറ്റ:കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന തലത്തിൽ ബി.ജെ പി യുടെ 30 സംഘടനാ ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ ഓഫിസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട…
കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:- കേരളത്തിലെ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിനായി 2019-ല്‍ ദ്വയാംഗ കമ്മീഷനും 2022-ല്‍ രാജേന്ദ്രന്‍ നായര്‍ കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും പ്രസ്തുത കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് പെന്‍ഷന്‍പരിഷ്‌കരിക്കാനും ഏകപക്ഷീയമായി നിര്‍ത്തല്‍ ചെയ്ത ഡി.എ പുന: സ്ഥാപിക്കാനും സഹകരണ സംഘം രജിസ്റ്റാറും…
മദ്യലഹരി; തിരുവനന്തപുരത്ത് മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം. ഗാന്ധിപുരം സ്വദേശി അഡിൻ ദാസിനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ആയിരുന്നു സംഭവം. നാലംഗ മദ്യപസംഘം അഡിൻ ദാസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മർദ്ദനത്തിൽ…
കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരുക്ക്
കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് ( 32) മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ…
