മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.

മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഡി.സി.സി പ്രസിഡൻ്റ് ശ്രീമതി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ…

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം: 226 അപേക്ഷകൾ ലഭിച്ചു

മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ ലഭിച്ച 226 അപേക്ഷകയിൽ തുടർനടപടി സ്വീകരിക്കും . ഇതിൽ 70 കെട്ടിട ഉടമകളും 156 സംരംഭകരും ഉൾപ്പെടുന്നു. ദുരന്തബാധിതരായ വാണിജ്യ സ്ഥാപന…

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം. പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന…

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണെന്നും കൗണ്‍സിന്റെ വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ…

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ്…

കാണിക്ക മോഷ്ടിച്ചു, ജീവനക്കാർ കോടികൾ തട്ടി; ശബരിമലയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച…

കൂളിവയൽ അപകടം: മരണം മൂന്നായി

കൂളിവയൽ: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്‌പുർ സ്വദേശി കളായ അജിജുർ റഹ്മാൻ്റെയും, സാംനൂറിൻറെയും മകൻ…

സ്പന്ദനത്തിന് യുവരാജ് സിങ് ഫൗണ്ടേഷന്റെ സമ്മാനം

മാനന്തവാടി:ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ് തന്റെ ക്രിക്കറ്റ് വരുമാനം വിനിയോഗിച്ച് രാജ്യത്തെ നിരാലംബരായ രോഗികളെ സഹായിക്കാൻ സ്ഥാപിച്ച യുവരാജ് സിങ് ഫൗണ്ടേഷൻ മാനന്തവാടിയിലെ സ്പന്ദനം ജീവകാരുണ്യ സംഘടനയ്ക്ക് കംപ്യൂട്ടർ പ്രിന്ററും മൊബൈൽ ഫോണുകളും പവർ ബാങ്കുകളും നൽകി. സ്പന്ദനം മാനന്തവാടി നടത്തിവരുന്ന…

പുൽപ്പള്ളിയിലെ പൂട്ടുപൊളിച്ച് കുരുമുളക് മോഷണം നടത്തിയ മൂന്ന് പ്രതികളെ പിടികൂടി

പുൽപ്പള്ളി : ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിലെയും, ചേലൂരിലെ വീട് കവർച്ച നടത്തിയ പ്രതികളേയും പിടികൂടി. അനൂപ് ചെമ്പകപ്പുരയിൽ വടാനകവല, നൗഫൽ ചെകിടന്‍പീഡിയയിൽ ചെറ്റപ്പാലം. സിനാൻ കിഴക്കേ കണ്ടത്തിൽ ചെറ്റപ്പാലം എന്നിവരാണ് പ്രതികൾ. പുൽപ്പള്ളി പോലീസ്…

ഖുർആൻ പാരായണ മത്സരം – പരിയാരം അൽബിർറ് സ്കൂൾ കുരുന്ന് സംസ്ഥാന തല ഗ്രാൻഡ് ഫിനാലെയിലേക്ക്

കൽപ്പറ്റ : അൽബിർറ് സ്കൂൾസ് – ഇസ്തിഖാമ – വയനാട്, കൊടക്, കോഴിക്കോട് ഭാഗങ്ങളിലെ അൽബിർറ് സ്കൂളുകൾ ഉൾകൊള്ളുന്ന സോണൽ ഖുർആൻ പരായണ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി പരിയാരം അൽബിർറ് സ്കൂൾ കുരുന്നുകൾ അഭിമാനമായി. പ്രീ പ്രൈമറി ഒന്നാം…