മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026: സംഘാടക സമിതി രൂപീകരിച്ചു
വയനാട്ടിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ മൗണ്ടൻ ഇക്കോളജി കോൺഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.കൽപ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്കാരം, ഉപജീവനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി വയനാട്ടിൽ സംഘടിപ്പിക്കുന്ന…
കല്യാണി അമ്മയ്ക്ക് തണലായി വർത്തിച്ച കാപ്പൻ അബ്ദു റസാഖും കുടുംബവും; മാതൃകാപരമായ സേവനത്തിന് പ്രശംസ അറിയിച്ച് ബദ്റുൽഹുദ
വടുവഞ്ചാൽ: ഉറ്റവരും ഉടയവരും ഇല്ലാത്ത കല്യാണി അമ്മയെ വാത്സല്യത്തോടെ സ്വന്തം മാതാവായി കണ്ട് സംരക്ഷിക്കുകയും, രോഗത്തിലും വാർദ്ധക്യത്തിലും വേണ്ട പരിചരണം നൽകുകയും ചെയ്ത വയനാട് വടുവഞ്ചാലിലെ കാപ്പൻ അബ്ദു റസാഖും കുടുംബവും ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് പനമരം ബദ്റുൽ ഹുദാ അക്കാദമി…
വയനാട് ഫ്ളവര് ഷോ 2026: ലോഗോ പ്രകാശനം ചെയ്തു
കല്പ്പറ്റ: വയനാട് അഗ്രി, ഹോര്ട്ടികള്ച്ചറല് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര് ഷോ 2026 നവംബര് 27 മുതല് ജനുവരി 2 വരെ കല്പ്പറ്റ ഫ്ളവര് ഷോ നഗരിയില് വെച്ച് നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര് വി. ചെല്സാസിനി…
പിഎം കിസാൻ: പരിശോധന കടുപ്പിച്ചപ്പോൾ കേരളത്തിൽ 6.73 ലക്ഷം പേർ പുറത്ത്, കൈപ്പറ്റിയ പണവും തിരിച്ചുപിടിക്കും
2026 നവംബർ 14 ശനി കൊല്ലം ∙ പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്. ഏറ്റവും കൂടുതൽ പേർ ആനുകൂല്യം നേടിയ പത്താം…
വനിതാ ഡോക്ടർക്കെതിരെ പീഡനശ്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ പിടിയിൽ
2026 നവംബർ 14 ശനി തിരുവനന്തപുരം: വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ വിനുവിനെയാണ് പൊലീസ് പിടികൂടിയത്. ഹൗസ് സർജൻസി ഡോക്ടറാണ് അതിക്രമത്തിന് ഇരയായതെന്നാണ് വിവരം.പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ…
പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്; ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
2026 നവംബർ 14 ശനി കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ കവിതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യയായ കവിതയെ വീടിനോട് ചേർന്നുള്ള പഴയ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി നടപടികൾക്കായി…
മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുന് കായികമന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന് സർക്കാർ
2026 നവംബർ 13 വെള്ളി തിരുവനന്തപുരം∙ അര്ജന്റീന ഫുട്ബോള് ടീമിന്റെ കേരള സന്ദര്ശനത്തിന്റെ മറവില് നടന്ന സ്പോണ്സര്ഷിപ് തട്ടിപ്പില് മുന് കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാന് എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു സര്ക്കാര് ഉടന് നിര്ദേശം നല്കും.…
വെറും 13 ദിവസം കൊണ്ട് റെക്കോർഡുകൾ തകർത്ത് മുന്നോട്ട്; ഡിമാൻ്റ് ഉയർന്നതോടെ സംസ്ഥാന സർക്കാർ 10 ലക്ഷം കലണ്ടറുകൾ കൂടി അച്ചടിക്കാൻ ഉത്തരവിട്ടു
2026 നവംബർ 13 വെള്ളി തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് വൻ വിൽപ്പന. കേവലം 13 ദിവസത്തിനുള്ളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12-വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.…
ജപ്തി ഭീഷണി; പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി
2026 നവംബർ 13 വെള്ളി കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയിൽ വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിതയാണ് മരിച്ചത്. ബാങ്ക് വായ്പയിൽ ഇവർക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
‘സ്കിൽ മിഷൻ’ക്വിസ് മത്സരം സംഘടിപ്പിച്ചു
വെള്ളമുണ്ട: വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനം, ബൗദ്ധികശേഷി, ചിന്താശേഷി, ആരോഗ്യകരമായ മത്സരബോധം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (എൽ.ഐ.എസ്.ആർ) നേതൃത്വത്തിൽ ‘സ്കിൽ മിഷൻ’ ൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
