തരിയോട് മൃഗാശുപത്രി വികസന സമിതി യോഗം ചേർന്നു

തരിയോട് മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ക്ഷീര, മൃഗസംരക്ഷണ മേഖലകളിൽ സർക്കാർ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും കർഷക ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.…

അഗതിമന്ദിരം അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു

കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികൾക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മൂന്ന്, ഏഴ് ക്ലാസുകളിലെ ഓരോ വിദ്യാർത്ഥികൾക്കുമാണ് ഓണക്കോടി വിതരണം…

28 വർഷത്തെ സേവനത്തിന് ശേഷം പികെ ബാലസുബ്രഹ്മണ്യൻ സർവീസിൽ നിന്ന് പടിയിറങ്ങി

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററായിരുന്ന പി കെ ബാലസുബ്രഹ്മണ്യൻ ഇരുപത്തിയെട്ട് വർഷത്തെ സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്ന് പടിയിറങ്ങി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ 1998 നവംബർ 20ന് സർക്കാർ സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിച്ച അദ്ദേഹം തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ…

പാരമ്പര്യത്തനിമയിൽ ബാംബൂ വില്ലേജ് ഓണമാഘോഷിച്ചു

ബാംബൂ വില്ലേജിന്റെ ആദ്യഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി മാറി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോൾ, ഓണസദ്യ ഒരു സമൂഹത്തിൻ്റെ പ്രതീകമായി മാറി.നിറങ്ങളിൽ നിറഞ്ഞ പൂക്കളം ആഘോഷത്തിൻ്റെ മാറ്റുക്കൂട്ടി. പലരും ഓർമ്മകൾ പങ്കുവെച്ചു, മുതിർന്ന കരകൗശല വിദഗ്ധരായ ഞാണൻ, ശാരദ…

യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവില്‍ പുറത്ത് ( വിഡിയോ )

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…

അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

കൽപറ്റ: സഹകരണ അംഗ സമാശ്വാസ നിധി പ്രകാരം വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗമായ ഷാഹുൽ ഹമീദിന് ചികിത്സാ സഹായ ആനുകൂല്യം ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ വിതരണം ചെയ്തു. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ,…

ആഗോള അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം; അമിത് ഷായും യോഗി ആദിത്യനാഥും എത്തിയേക്കും

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22ന് വിശ്വാസസംഗമം സംഘടിപ്പിക്കാനാണ് നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി, യുഎഇ മുന്‍ ക്യാപ്റ്റന്‍ സി പി റിസ്വാന്‍ വിരമിച്ചു

ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മലയാളിയുമായ സിപി റിസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇ ദേശീയടീമിനുവേണ്ടി സെഞ്ച്വറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ മലയാളിയായി. തലശ്ശേരി സ്വദേശിയായ റിസ്വാന്‍ 2019 മുതല്‍ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.…

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു;

ബെംഗളൂരു: കോളേജിലെ ഓണാഘോഷത്തിനിടെ സംഘര്‍ഷം. മലയാളിയായ വിദ്യാര്‍ഥിക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആചാര്യ നഴ്‌സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കു നേരെ കേസെടുത്തു. കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷമുണ്ടാകുന്നത്. വിദ്യാര്‍ഥികള്‍…

വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു

മാനന്തവാടി. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു അനുസ്മരണയോഗം മാനന്തവാടി സിഐടി ഓഫീസിൽ എരുമത്തരുവ് ) സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം…