വായന കളരി സമാപിച്ചു
പൂരിഞ്ഞി: യുണൈറ്റഡ് കൾച്ചറൽ സെൻറർ & ലൈബ്രറി സംഘടിപ്പിച്ച വായനകളരിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം ബാലവേദി വിദ്യാർഥികൾക്കായി ഏപ്രിൽ 24 മുതൽ മെയ് 30…
ഫാ.ജോര്‍ജ് നെടുംതളിലിനെ ആദരിച്ചു
മാനന്തവാടി : 41 വര്‍ഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിമിച്ച ഫാ.ജോര്‍ജ് നെടുംതളിലിനെ മാതൃ ഇടവയായ മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വികാരി ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.…
ലോക പുകയില വിരുദ്ധ ദിന്ം;മണ്‍സൂണ്‍ ട്രെക്കിംഗ് നടത്തി
ചീങ്ങേരി: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച്, ഡിടിപിസി വയനാടുമായി സഹകരിച്ച് അമ്പലവയല്‍ വയനാട്ടിലെ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ഹില്ലിലേക്ക് മണ്‍സൂണ്‍ ട്രെക്കിംഗ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.രജിത്ത്.എം,…
പയ്യമ്പള്ളി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു
പയ്യമ്പള്ളി: മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വയനാട് റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പയ്യമ്പള്ളി ഡിജിറ്റല്‍ സര്‍വേ ചാര്‍ജ് ഓഫീസര്‍ പ്രബിന്‍ സി…
UDF സർക്കാറിനോടുള്ളത് നശികരണ ബുദ്ധിയോടെയുള്ള സമീപനം അല്ല; പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ LDF പിന്തുണക്കും, പിണറായി വിജയൻ
യുഡിഎഫ് സർക്കാരിനോട് ഉള്ളത് നശികരണ ബുദ്ധിയോടെയുള്ള സമീപനം അല്ലെന്നും പുരോഗതിക്ക് ഉതകുന്ന ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് എൽഡിഎഫ് പിന്തുണ നൽകുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എതിരായ നടപടികളെ ശക്തമായി എതിർക്കും. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുതിയ സർക്കാരിനെ പൂർണമായി വിലയിരുത്താൻ സമയമായിട്ടില്ല.…
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും
കോഴിക്കോട് മെഡിക്കൽ കോളജ് ICU വിൽ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രി വി ഡി സതീശനെ കാണും. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണുക. പ്രതിക്കൊപ്പം നിലകൊണ്ടവർക്കെതിരെ കർശന നടപടി വേണം എന്നാണ് അതിജീവിതയുടെ ആവശ്യം. പുതിയസര്‍ക്കാറില്‍ നിന്ന്…
അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. നിയമസഹായം തേടി മധുവിന്റെ കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ…
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നീണ്ട വാഹനനിര, ഡ്രൈവർമാർ ജാഗ്രത പാലിക്കണം
31.05.20266:35 PM താമരശ്ശേരി: ചുരത്തിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ മരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. നിലവിൽ വണ്ടികൾ പതുക്കെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ…
സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു
കൽപ്പറ്റ :പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ.…
പോലീസുകാരന് ദേശീയ തല പഞ്ച ഗുസ്തിയിൽ നേട്ടം
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട് ജില്ലാ പോലീസിന്റെ അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്. 2026 മെയ്…
