വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരം നടത്തുന്നു

കല്‍പ്പറ്റ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാതല മത്സരവും എട്ടിന് സംസ്ഥാനതല മത്സരവും നടത്തും. പ്രകൃതി, വന്യജീവി വിഷയങ്ങളുമായി ബന്ധപ്പെട്ട് എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്ക്…

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി : ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനമായി. ഇന്നലെ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തിരിച്ചറിയൽ…

വായനാമൽസരം സംഘടിപ്പിച്ചു.

തോണിച്ചാൽ : തോണിച്ചാൽ യുവജനവായനശാലയുടെ ആഭിമുഖ്യത്തിൽ പൈങ്ങാട്ടിരി ജി.എൽ.പി സ്കൂളിൽ വച്ച് ലൈബ്രറികൗൺസിലിൻ്റെ നിർദ്ദേശപ്രകാരമുള്ള യു.പി.വിഭാഗം വായനമത്സരം സംഘടിപ്പിച്ചു. നീരദ്കൃഷ്ണ കെ.വി, നാഫിഅ ഫാത്തിമ എന്നിവർ വിജയികളായി. തോണിച്ചാൽ യുവജനവായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്തഗം എം.പി.വത്സൻ മത്സരം…

കണിയാരത്ത്സർഗോൽസവവും ഗുരുവന്ദനവും നടത്തി

കണിയാരം:ഫാ. ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ചസർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഫാ. ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി…

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, ജനകീയസൂത്രണം, സാക്ഷരത,…

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ത്രീ ക്യാമ്പയിന് തുടക്കം

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി.ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത നിർവഹിച്ചു. കുടുംബരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും…

കൊലയാളി കോൺഗ്രസിനെതിരെ സി പി ഐ എം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

കൊലയാളി കോൺഗ്രസിനെതിരെ സി പി ഐ എം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ റഫീഖ് ,…

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി.നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി സിഡിഎസിൽ രജിസ്റ്റർ ചെയ്ത വയോജന അയൽക്കൂട്ടങ്ങളിലെ 100 ഓളം വയോജനങ്ങളാണ്…

കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാർഷികോപാധികളുടെ വിതരണവും

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി (ICCRL) പദ്ധതിയുടെ ഭാഗമായി…

പ്രൗഡ് കേരള വാക്കത്തോണ്‍ വെള്ളിയാഴ്ച കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: ലഹരിക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോണ്‍ വെള്ളിയാഴ്ച(19) കല്‍പ്പറ്റയില്‍. ഉച്ചകഴിഞ്ഞ് 3.30ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ആരംഭിക്കും.പുതിയ സ്റ്റാന്‍ഡിനടുത്താണ് സമാപനം. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, കലാകായിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ…