ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോര്‍ട്ട് തയ്യാറായി

കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി ഭാരവാഹികൾ അറിയിച്ചു.ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന…

ചെറുകരയിൽഓണാഘോഷം നടത്തി

ചെറുകര: റിനൈസ്സൻസ് ലൈബ്രറിയുടെയും സഹസ്ഥാപനങ്ങൾ ആയ വനിതാവേദി. ബാലവേദി, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, യുവത വയോജന വേദി, അക്ഷര- സ്വാന്തനം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട് കൂടി ഓണാഘോഷം നടത്തി. വിശിഷ്ടാതിഥികളായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ…

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻഒരു അവസരം കൂടി നൽകണം

മാനന്തവാടി:നിലവിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയും അബദ്ധം നിറഞ്ഞതാണന്നും സ്വന്തം വാർഡുകളിലേക്ക് മാറാൻ ബാക്കിയുള്ള പരാതികൾ കൂടി പരിഹരിക്കുന്നതിനും വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ സാധിച്ചിട്ടില്ലാത്തവർക്ക്‌ഒരു അവസരം കൂടി നൽകണമെന്നും മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ വർക്കിങ് കമ്മിറ്റി…

പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

പുൽപ്പള്ളി:മിന്നങ്കൊല്ലി സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മിന്നങ്കൊല്ലി സ്വദേശി സുരേഷ് കുമാറിന്റെ മകൾ കനിഷ്കയെയാണ് (16) ഇന്നലെ (07-09-2025) രാത്രി 8 മണി മുതൽ കാണാതായത്. കാണാതാവുമ്പോൾ നീല ജീൻസും, ചന്ദന നിറത്തിലുള്ള ടോപ്പും, ചുവന്ന…

വാഹനാപകടം യുവാവ് മരിച്ചു

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയിൽ…

വ്യാജ സന്യാസിമാരെ ‘പൊക്കാന്‍’ ഉത്തരാഖണ്ഡ് പൊലീസ്, പിടിലിയാത് 14 പേര്‍; അറസ്റ്റിലായവരില്‍ ബംഗ്ലാദേശികളും

ഡെറാഡൂണ്‍: മതവിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ സന്യാസിമാരെ പിടികൂടാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ പരിപാടിയായ ഓപ്പറേഷന്‍ കാലനേമിയില്‍ ഇതുവരെ അറസ്റ്റിലായത് 14 പേര്‍. ഇവരില്‍ ബംഗ്ലാദേശികളുമുണ്ട്. സംസ്ഥാനത്ത് 5500 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി…

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.…

ഉദ്യോഗസ്ഥരില്ല, ഇന്‍ഷുറന്‍സ് വകുപ്പില്‍ പ്രതിസന്ധി; തീര്‍പ്പാകാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ക്ലെയിമുകള്‍

കൊല്ലം: കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ ഭരണ സ്തംഭനത്തില്‍ വലഞ്ഞ് ഗുണഭോക്താക്കൾ. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അനുവദിക്കാത്തത് സാധാരണക്കാ‍‍ർ മുതല്‍ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ജീവിതം തന്നെ അനിശ്ചിതത്വത്തിലാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ആണ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന് കീഴില്‍…

‘കറിയില്‍ മാരക വിഷമുള്ള കൂണ്‍’; ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത സ്ത്രീയ്ക്ക് 33 വര്‍ഷം തടവ്, പരോളില്ല

കാന്‍ബറ: കറിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. 50 കാരിയായ എറിന്‍ പാറ്റേഴ്സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം…