‘എല്ലാവർക്കും സർവ്വശക്തനും നന്ദി’; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രവുമായി മമ്മൂട്ടി

പിറന്നാൾ ദിനത്തിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളർ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ ചാരി കടലിലേക്കു നോക്കി നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. എല്ലാവർക്കും…

ബാറില്‍ തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്, ആക്രമിച്ചയാള്‍ ഓടി രക്ഷപെട്ടു

കോഴിക്കോട്: വടകരയില്‍ ബാറിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. വടകര ക്യൂന്‍സ് ബാറില്‍ വച്ചാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കുത്തേറ്റ ബദറിനെ വടകര…

ബപ്പനം മഹല്ലിൽഇശൽമീലാദ് സംഘടിപ്പിച്ചു

വാരാമ്പറ്റ:ബപ്പനം നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇശൽ മീലാദ് നബിദിനാഘോഷപരിപാടികൾ സമാപിച്ചു.പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അക്കാദമിക് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.ഡോ.അജ്മൽ കെ,മമ്മൂട്ടി…

ഓണാഘോഷം വേറിട്ട അനുഭവമായി

കൽപറ്റ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൽപറ്റ ഗവ: കോളേജ് ലേണിങ് സെൻ്ററിലെ ഡിഗ്രി, പി.ജി. പഠിതാക്കളുടെ ഓണാഘോഷം വേറിട്ടൊരു അനുഭവമായി. ഗുരുവോണം എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറ്കണക്കിന് ലേണേഴ്സ് പങ്കെടുത്തു.വിവിധ വിഷയങ്ങളിൽ വിവിധ…

വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങള്‍ ചേര്‍ന്നു തിരുവനന്തപുരം: വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി…

‘രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ ലാലേട്ടനും സുരേഷേട്ടനുമൊക്കെയുണ്ട്; ഒന്ന് പെട്ടന്ന് വാ മച്ചാ’

അവതാരകനും നടനുമായ രാജേഷ് കേശവ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരവേ വൈകാരികമായ കുറിപ്പ് പങ്കുവച്ച് സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് രാജേഷിന് പ്രിയപ്പെട്ട ശബ്ദങ്ങൾ കേൾപ്പിക്കുന്നുണ്ടെന്ന് പ്രതാപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം…

‘ഓപറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളത്തിനെതിരെ കേസ്, പൊലീസിനെതിരെ ബിജെപി

തിരുവനന്തപുരം: കൊല്ലം മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ തയ്യാറാക്കിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ വിവാദം. ശാസ്താംകോട്ട സ്വദേശിയും മുന്‍ സൈനികനുമായ ശരത്, സൈനികനായ അശോകന്‍ എന്നിവരെ പ്രതികളാക്കി കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിക്ക്…

ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ്; മികവില്‍ കേരളം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം അടയാളപ്പെടുത്തി ശിശുമരണ നിരക്കിലെ കുറവ്. അമേരിക്കന്‍ ഐക്യനാടുക(യുഎസ്എ)ളേക്കാള്‍ കുറവാണ് കേരളത്തിലെ ശിശുമരണ നിരക്കെന്നാണ് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നതെന്ന്…

‘പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല’! വീണ്ടും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി ടൊവിനോ

മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം വീണ്ടും സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം ടൊവിനോ. ഏഷ്യയിലെ മികച്ച നടനുള്ള 2025 ലെ സെപ്റ്റിമിയസ് പുരസ്കാരത്തിനാണ് ടൊവിനോ അർഹനായത്. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും വിഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. അനുരാജ് മനോഹര്‍ സംവിധാനം…

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്

സ്വർണ വില പുതിയ റെക്കോഡിട്ടു. തിരുവോണ ദിവസം പവന്‍ വില 560 രൂപ വര്‍ധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,865 രൂപയിലാണ് വ്യാപാരം നടന്നത്. കനം കുറഞ്ഞ സ്വർണാഭരണം…