പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്: ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17ല്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര…
വയനാട് ഡിസിസി പ്രസിഡണ്ടായി ടി.ജെ ഐസക് ചുമതലയേറ്റു
കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ അഡ്വ.ശ്രീ ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായിരിക്കുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ…
കൽപ്പറ്റ എൻ എസ് എസ് സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി.
കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ…
വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.
മാനന്തവാടി:വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ. അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി ആകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ…
വയനാട്ടിലെ പ്രശ്നങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയല്ല: എന്‍.ഡി അപ്പച്ചന്
വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.ഡി അപ്പച്ചന്. വയനാട്ടിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദി താനല്ലെന്നും, തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ, യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരെന്ന് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ഉയരുകയാണ്. അഴിമതിയോ…
കേരളത്തെ വയനാടിന്റെ സൂപ്പർതാരം ആജിൻ ജിബോയ് നയിക്കും
ഹൈദരാബാദിൽ വെച്ച് നടക്കുന്ന 17 മത് മിനി നാഷണൽ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വയനാടിന്റെ സൂപ്പർതാരവും ജി എച്ച്എസ്എസ് തരിയോടിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആജിൻ ജിബോയ് നയിക്കും. കഴിഞ്ഞ മാസം കാസർഗോഡ് വച്ച് നടന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ വയനാട്…
ഗാസയുടെ പേരുകൾ ക്യാമ്പയ്ൻ ഒക്ടോബർ 15 ന് കൽപറ്റയിൽ
കൽപറ്റ : ഗാസയിലെ കൊല്ലപ്പെട്ട കുട്ടികളെയും, ഗാസ ജനതയേയും ഓർത്തു സംസ്ഥാനമൊട്ടാകെ ചിന്താരവി ഫൗണ്ടേഷനും, വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന “ഗാസയുടെ പേരുകൾ” പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കൽപറ്റ ഗ്രാന്മ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്…
സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് വനസംരക്ഷണ സമിതിയുടെ വ്യാജപേരില്‍ പണപ്പിരിവ്
സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് വനസംരക്ഷണ സമിതിയുടെ വ്യാജപേരില്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. വെള്ളച്ചാട്ടത്തിനു സമീപം ഡ്യൂട്ടിയിലുള്ള ടൂറിസം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവ് നടക്കുന്നതെന്നും ആരോപണം. വൈകിട്ട് അഞ്ചുമണിവരെയാണ് വെള്ളച്ചാട്ടം കാണാനുള്ള പ്രവേശനാനുമതി നല്‍കുന്നത്. 150 രൂപയാണ് ഒരാളുടെ…
ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: സമഗ്രാന്വേഷണം നടത്തണം. വിമൻ ഇന്ത്യ മൂവ്മെന്റ്
കൽപ്പറ്റ :- ഡിവൈഎഫ്ഐ നേതാവിനെതിരെ യുവതി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിമൻ ഇന്ത്യാ മൂവ്മെന്റ് (WIM) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാവിനെതിരെ ഉയർന്ന ആരോപണം അത്യന്തം ഗൗരവത്തോടെ കാണണം. ഭരണകൂട-ഉദ്യോഗസ്ഥരാൽ…
