പുകയില വിരുദ്ധ സ്ക്കൂൾ കാമ്പെയിൻ :-

ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ പുകയില വിമുക്ത സ്ക്കൂൾ ക്യാമ്പെയിൻ്റെ ഭാഗമായി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്ലക്കാർഡുകളുമേന്തി ടൗണിലേക്ക് റാലി നടത്തി. ടൗണിൽ കുട്ടികൾ ലഹരിക്കെതിരെ അവബോധവുമായി ഫ്ലാഷ് മോബും നടത്തി. നാട്ടുകാരും, വ്യാപാരികളും പരിപൂർണ പിന്തുണ നല്കി.…

കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു.

കൽപ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു .കിണർ, കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ ( സ്പ്രിങ്ക്ളർ, ഡ്രിപ്പ് ) വാങ്ങുന്നതിന്, പുനർ കൃഷി , കാപ്പി ഗോഡൗൺ…

ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ. പി. കുഞ്ഞായിഷ

പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. വഴിതര്‍ക്കം പോലുള്ള പരാതികളില്‍ ജാഗ്രതാ സമിതികള്‍ യഥാസമയം ഇടപ്പെട്ട് പരിഹാരം കാണണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു…

പെൺകുട്ടിയെ കാണാതായി

2025 ഒക്ടോബർ 19 മുതൽ രാവിലെ 6 മണി കാണ്മാനില്ല.എന്തെങ്കിലും വിവരം ലഭിച്ചാൽ 9605934910 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുകതൊളിക്കോട്, തിരുവനന്തപുരം നിന്ന് കാണാതായി

ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്‍റ്സ്… ആ ഹിറ്റ് പരസ്യങ്ങളുടെ ശില്‍പ്പി; പിയുഷ് പാണ്ഡെ വിട വാങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരസ്യ ലോകത്തെ ഇതിഹാസം പിയുഷ് പാണ്ഡെ(70) അന്തരിച്ചു. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ശ്രദ്ധനേടിയ പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാണ്ഡെയാണ്. അണുബാധയെത്തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. ഇന്ത്യന്‍ പരസ്യരംഗത്തെ ശബ്ദമായിരുന്ന പിയുഷ് പാണ്ഡെ ഏകദേശം…

‘എന്‍ ഇപിയും അംഗീകരിക്കും, എസ്‌ഐആറും നടപ്പാവും, പൗരത്വ രജിസ്റ്ററും വരും’

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനെ പിന്തുണച്ചും, സിപിഐയുടെ എതിര്‍പ്പിനെ പരിഹസിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിഎം ശ്രീയില്‍ കേരളം ഒപ്പുവെച്ചു. വൈകിയെങ്കിലും നല്ല കാര്യം. ബെറ്റര്‍ ലേറ്റ് ദേന്‍ നെവര്‍ എന്നാണല്ലോ പ്രമാണം. സിപിഐ എന്നു…

സ്‌കൂള്‍ മാറുന്നുവെന്ന് പെണ്‍കുട്ടി, കൂടുതല്‍ നടപടികള്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഹിജാബ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി…

ജാവോ ഫെലിക്സിനെ കെട്ടിപ്പിടിച്ചു, സെൽഫിയും എടുത്തു; മലയാളി ഫുട്ബോൾ ആരാധകനെ പിടിച്ച് ജയിലിലിട്ടു!

പനാജി: പോര്‍ച്ചുഗല്‍, അല്‍നസര്‍ താരമായ ജാവോ ഫെലിക്‌സിനെ കെട്ടിപ്പിടിച്ച മലയാളി ഫുട്‌ബോള്‍ ആരാധകന് ജയില്‍ ശിക്ഷ! നിരോധിത മേഖലയില്‍ അതിക്രമിച്ചു കയറി രണ്ട് അന്താരാഷ്ട്ര താരങ്ങളെ അപകടത്തിലാക്കിയെന്ന കുറ്റമാണ് മലയാളി ആരാധകനു ജയില്‍ ശിക്ഷയ്ക്കു വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍…

വയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കല്‍പ്പറ്റയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബും കൊട്ടാരം ചാരിറ്റീസും സംയുക്തമായി സംഘടിപ്പിച്ചവയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വൈസ്‌മെന്‍ ക്ലബില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റോജേഴ്‌സ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…

മണിയങ്കോടിൽ പ്രതിഷേധ ജ്വാല

കൽപ്പറ്റനഗരസഭയിലെ മുണ്ടേരി, മണിയങ്കോട്, പൊന്നട, പുളിയാർമല റോഡുകളിലെ ദുരിതയാത്രക്ക്‌ പരിഹാരമാവശ്യപ്പെട്ട്‌ പ്രതിഷേധ ജ്വലയുമായി സിപിഐ എം. യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്‌ വ്യാഴം വൈകിട്ട്‌ മണിയങ്കോട്‌ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന നഗരസഭയുടെ പാതകൾ വർഷങ്ങളായി തകർന്ന്‌…