കർഷകരോട് നീതി പുലർത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ല: സുഹ്റ മമ്പാട്

കൽപറ്റ:കർഷകരോടു നീതിപുലർത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമാണെന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യ പങ്കാണ് കാർഷിക മേഖല വഹിക്കുന്നത്. കാർഷിക രംഗം പുരോഗതി പ്രാപിക്കുകയും കർഷകർ പൂർണ്ണ സംതൃപ്തിയോടെ ജീവിക്കുകയും ചെയ്താലേ…

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ആർട്സ് വിഭാഗം കോഴ്സുകൾ അനുവദിക്കണം: പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: കൽപ്പറ്റയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുന്ന ആർട്സ് വിഭാഗം കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. കൽപ്പറ്റയിലെ ഏക കേന്ദ്രീയ…

സംസ്ഥാനപാതയിൽ കാടുമൂടി; കൊടുംവളവിൽ അപകടഭീഷണി

മക്കിയാട്: മാനന്തവാടി-കുറ്റ്യാടി സംസ്ഥാന പാതയിൽ കോറോത്തിനും മക്കിയാടിനും ഇടയിലുള്ള മരച്ചോട് പാലത്തിന് സമീപത്തെ കൊടുംവളവിൽ കാട് വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ പകുതിയോളം മറയ്ക്കുന്ന രീതിയിൽ കാട് വളർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇത്…

കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം, മന്ത്രിക്ക് ഇതിലെന്ത് കാര്യം?; വി ശിവന്‍കുട്ടിയെ തള്ളി സ്‌കൂള്‍ പിടിഎ

കൊച്ചി: എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും…

മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ

ജറുസലം ∙ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ…

സ്വര്‍ണവില എങ്ങോട്ട്?, 95,000ലേക്ക് അടുക്കുന്നു; പുതിയ ഉയരം

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) രണ്ടു ദിവസത്തിനകം…

ജീവിതോത്സവം 2025 പരിപാടിയുടെ ജില്ലാതല സമാപനം നടന്നു

മിനങ്ങാടി : 21 ദിവസങ്ങളിലായി ഹയർസെക്കൻഡറി നാഷണൽ സർവീസ് നേതൃത്വത്തിൽ നടന്ന ജീവിതോത്സവം പരിപാടിയ്ക്ക് ജില്ലയിൽ സമാപനമായി . ജില്ലയിലെ 54 യൂണിറ്റുകളിലാണ് ജീവിതോത്സവം പരിപാടി സംഘടിപ്പിച്ചത് .ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവംകൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ…

ഉറക്കത്തിൽ ദുഃസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിന് മന്ത്രവാദം; വിദ്യാർഥിനിയെ പീഡിപ്പിച്ച വയനാട് സ്വദേശി പിടിയിൽ

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽക്കടവ് കുന്നത്തുമലയിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) ആണ് അറസ്റ്റിലായത്. ഉറക്കത്തിൽ ദുസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിനുവേണ്ടി പൂജിച്ച ചരട് കെട്ടുന്നതിനായാണ് വിദ്യാർഥിനി അമ്മയോടൊപ്പം പറമ്പിൽക്കടവിലുള്ള മന്ത്രവാദിയുടെ വീട്ടിലെത്തിയത്.…

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം;ഒരാള്‍ കൂടി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി…