ആരോഗ്യപരി പാലാനത്തിനു മിതമായ ആഹാരവും വ്യായാമ ശൈലിയും വളർത്തി എടുക്കണം
മന്ത്രി ഒ ആർ കേളു. പനമരം സമൂഹത്തിൽ പെരുകിവരുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നിയന്ദ്രിക്കാൻ മിതമായ ആഹാരവും വ്യായാമ ശൈലിയും വള ർത്തി എടുക്കാൻ കൂടുതൽ ബോധവൽക്കരണവും ഫലപ്രദമായ കർമ്മ പദ്ധതികളും രൂപപ്പെടുത്തി എടുക്കണമെന്ന് മന്ത്രി ഒ. ആർ കേളു അഭിപ്രാ യപ്പെട്ടു…
വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍…
280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ്, ക്രിസ്മസിന് സാന്റ ഓഫര്‍; സപ്ലൈകോ ചന്തകള്‍ ഇന്നുമുതല്‍
കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…
യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു.…
ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിച്ച സ്വര്‍ണം രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല…
ഒണ്ടയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വാര്‍ഷികവും ക്രിസ്മസും ആഘോഷിച്ചു
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രാദേശിക ഘടകമായ ഒണ്ടയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ക്രിസ്മസും വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ഡബ്ല്യുഎസ്എസ്എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് ആഘോഷം സാമൂഹിക ഐക്യവും മനുഷ്യ സൗഹാര്‍ദവും ശക്തിപ്പെടുത്തുന്നതിന് വലിയ…
ഷോക്കേറ്റ് ഒരാൾ മരിച്ചു
അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 33 കെ വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.
ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.
പനമരം. വയനാട് ജില്ലനെറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവി എച്ച്എസ് മുണ്ടേരിയെയാണ് പരാജയപ്പെടുത്തിയത്. എംഇ എം സ്കൂൾ നാലാംമൈൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്…
സമസ്ത ശതവാര്‍ഷിക മഹാ സമ്മേളനം: ബദ്‌റുല്‍ ഹുദാ കാമ്പസില്‍ പതാക ഉയര്‍ത്തി
പനമരം: സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന കേരള യാത്ര പതാക ദിനാചരണത്തിന്റെ ഭാഗമായി ബദ്‌റുല്‍ ഹുദാ കാമ്പസില്‍ ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്കു നല്‍കിയ സന്ദേശത്തില്‍, സമസ്ത കേരള ജം…
ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി
കൽപറ്റ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, അവാർഡ് വിതരണവും വയനാട് ഡി സി സി പ്രസിഡൻ്റ് അഡ്വ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തിൻ്റെ…
