ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്
കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ് കടന്നു കളയുകയായിരുന്നു.ഇയാൾ സഞ്ചരിച്ച വാഹനത്തിന് നമ്പർ…
മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു
മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് മദൻലാൽ കെ ബി…
മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു
മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് മദൻലാൽ കെ ബി…
കെ.ജി.എം.ഒ.എ., ഐ.എം.എ., സ്റ്റാഫ് കൗൺസിൽ ചേർന്ന് പുൽപ്പള്ളി സി.എച്ച്.സി.യിൽ സംയുക്ത പ്രതിഷേധ ധർണ
പുൽപ്പള്ളി :ഡോ. ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ., ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ…
ഐശ്വര്യ മനോജിന് രണ്ടാം സ്ഥാനം
ഐശ്വര്യ മനോജ് മീനങ്ങാടി: പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ഗണിതശാസ്ത്ര മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജ്യോമെട്രിക്കല്‍ ചാര്‍ട്ട് നിര്‍മണത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ഐശ്വര്യ മനോജ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ബത്തേരി…
ഇന്റർ സ്കൂൾ ടീം ചെസ്സ് ആൻസ് മീനങ്ങാടി ജേതാക്കൾ
ബത്തേരി : ലയൺസ് ക്ലബ്ബിന്റെയും ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല സ്കൂൾ ടീം ചെസ്സ് ടൂർണ്ണമെൻ്റിൽ 250 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു. 15 പോയിൻ്റുമായി മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 12…
‘ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞത് ചാനലിലൂടെ’; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് ഇഞ്ചക്കാട് ബാലചന്ദ്രന്
കൊല്ലം: ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്. താന്‍ ബിജെപിയില്‍ ചേര്‍ന്നത് വാത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന്‍ സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട്…
‘സഞ്ജു, കൂടുതൽ കരുത്താർജിക്കു’! മലയാളി താരത്തിന് ‘സൂപ്പർ’ പിറന്നാൾ ആശംസിച്ച് സിഎസ്കെ
ചെന്നൈ: മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി നിൽക്കെ താരത്തിനു പിറന്നാൾ ആശംസകളുമായി ചെന്നൈ ടീമിന്റെ ഏക്സ് പോസ്റ്റ്. ഇന്നാണ് സഞ്ജുവിന്റെ ബെർത്ത് ഡേ. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു…
‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ല’; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി
തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി(എന്ഡിഎസ്എ) ചെയര്മാന് അനില്‍ ജെയിന്. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍,…
‘ഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍’; ചിന്തിക്കാന്‍ മൂന്നുമാസം സമയമുണ്ടെന്ന് തൃശൂര്‍ മേയര്‍
തൃശൂര്‍: താന്‍ എംഎല്‍എയാകാന്‍ യോഗ്യനെന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. സ്ഥാനമൊഴിയുന്നതോടെ മൂന്നുമാസം വിശ്രമിക്കുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുണ്ടാവില്ലെന്ന് മേയര്‍ നേരത്തേ പറഞ്ഞിരുന്നു. ബിജെപിയുടെ എംഎല്‍എ സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താന്‍ എംഎല്‍എ ആകാന്‍…
