എടച്ചന കുങ്കനും സ്മരണകള്‍ ഇരമ്പുന്ന പുളിഞ്ഞാലും:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെമിനാര്‍ നടത്തി
മാനന്തവാടി: ധീരദേശാഭിമാനി എടച്ചന കുങ്കന്റെ പേരില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന 81 സെന്റ് റവന്യു ഭൂമിയില്‍ മിനിസ്റ്റേഡിയവും സ്വാതന്ത്ര സമര സേനാനികളുടെ പേരില്‍ സ്മാരകവും സ്ഥാപിക്കണമെന്ന ആവശ്യവുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വികസന സെമിനാര്‍ നടത്തി.…
മാനന്തവാടി അര്‍ബന്‍ സൊസൈറ്റി ഭൂമി ഇടപാടിലെ അഴിമതി വിജിലന്‍സ് അനേഷിക്കണം: യൂത്ത് ലീഗ്
മാനന്തവാടി : മാനന്തവാടി അര്‍ബന്‍ സൊസൈറ്റി ഭൂമി ഇടപാടിലെ അഴിമതി വിജിലന്‍സ് അനേഷിക്കണമെന്ന് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അനുമതിയോടെ സിപിഐഎം ഭരിക്കുന്ന മാനന്തവാടി അര്‍ബന്‍ സൊസൈറ്റി നടത്തിയ ഭൂമി കച്ചവടത്തില്‍ ഗുരുതരമായ ക്രമക്കേട്…
വായനാപക്ഷാചരണ ഉദ്ഘാടനവും വിജയോത്സവവും നടത്തി
പള്ളിക്കുന്ന്: പള്ളിക്കുന്ന് എല്എംഎച്ച്എസ്എസിലെ വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങളും ഗുരുകുലം കോളജ് പ്രിന്‍സിപ്പാളും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പറുമായ ഷാജന് ജോസ് ഉദ്ഘാടനം ചെയ്തു.മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള കെ ഗോവിന്ദന് സ്മാരക പുരസ്കാരം നേടിയ ഷാജനെ പ്രധാനാധ്യാപകന് റോയ് വിന്‍സന്റ് പൊന്നാട…
കേരള സാങ്കേതിക സർവകലാശാല യിലേക്കുള്ള SFI മാർച്ച് ; ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു
കേരള സാങ്കേതിക സർവകലാശാലയിലേക്കുള്ള SFI മാർച്ചിനിടെ പൊലീസുകാരന്റെ കൈവിരൽ അറ്റു. ഇന്നലെ നടന്ന മാർച്ചിലായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്.…
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക്…
വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്
വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കത്തിന്റെ തുടക്കം വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത്. 18 വർഷങ്ങൾക്ക് മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത്. 2008ൽ പ്രൊപ്പോസൽ വിഎസ് സർക്കാർ അംഗീകരിച്ചെന്ന് സർക്കാർ രേഖകൾ. തുടർ നടപടി ആവശ്യപ്പെട്ട്…
സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്നലെ രണ്ടു തവണയായി 2500 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ്…
ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. സിപിഎം നേതാവും കൗണ്‍സിലറുമായ എസ് പി ദീപക് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബിജെപിയുടെ…
‘പാമ്പ് പാമ്പ്’ എന്നുറക്കെ വിളിച്ച് അലറി, 33 ഡിഗ്രി ചൂടില്‍ എന്തിന് ഹൂഡി ധരിച്ചു?; ലോഹഗഢ് കോട്ടയിലെ അപകടമരണം കൊലപാതകം, പ്രതിശ്രുത വധുവും ആണ്‍സുഹൃത്തും അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വിനോദസഞ്ചാരകേന്ദ്രമായ ലോഹഗഢ് കോട്ടയില്‍ ഫോട്ടോയെടുക്കുന്നതിനിടയില്‍ പുനെ നഗരത്തിനടുത്തുള്ള ഗഹുഞ്ചെയില്‍ താമസിക്കുന്ന കേതന് വിശാല്‍ അഗര്‍വാള്‍ (26) മലയിടുക്കില്‍ വീണുമരിച്ച സംഭവമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിശ്രുത വധു സിയ…
മാനന്തവാടി മെഡിക്കൽ കോളേജ്: രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് അവസാനിപ്പിക്കണം – എസ്.ഡി.പി.ഐ
മാനന്തവാടി: കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപത് വയസുകാരിയായ ഗോത്രവർഗ വിദ്യാർത്ഥിനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചെന്ന പരാതി മാനന്തവാടി മെഡിക്കൽ കോളേജിലെ ഗുരുതര വീഴ്ചകളുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ചികിത്സ വൈകിയാൽ കൈയുടെ ചലനശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും,…
